മലപ്പുറം : മലപ്പുറം മങ്കടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷബീറിന് മര്‍ദനമേറ്റതായി പരാതി. തിരൂര്‍ക്കാട് സ്വദേശിയായ ഷബീറിനെ ആക്രമിച്ചതായി ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കുന്നത്ത് മുഹമ്മദ്യുടെ ഡ്രൈവര്‍ ഇക്ബാല്‍, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പരിക്കേറ്റ ഷബീറിനെ പെരിന്തല്‍മണ്ണയിലെ …
Kerala
-
-
കണ്ണൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്നും 100-ലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം ഇത്തവണയും ആവർത്തിക്കുമെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്, പേരാവൂർ …
-
Kerala
തിരഞ്ഞെടുപ്പ് സുരക്ഷ ശക്തം: ആലുവയിൽ പൊലീസ് ഒരുക്കങ്ങൾ വിലയിരുത്തി
by news_desk1by news_desk1ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവസാനഘട്ട സുരക്ഷാ ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചയും നടത്തി. പെരുമ്പാവൂരിലെ ഡിസ്ട്രിബ്യൂഷൻ സെൻ്ററിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. …
-
Kerala
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ നിരോധനം; ഫോൺ ‘പൗച്ചിൽ’ നിക്ഷേപിക്കണം
by news_desk1by news_desk1തിരുവനന്തപുരം: വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിന്റെ രഹസ്യത ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനുമായാണ് ബൂത്തിനകത്ത് മൊബൈൽ ഫോണുകൾ പൂർണമായും നിരോധിച്ചത്. വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണുകൾ വാഹനങ്ങളിലോ മറ്റ് …
-
Kerala
‘ജീവന് ഭീഷണി’; സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂജ ജോമോൻ
by news_desk1by news_desk1കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ ട്വന്റി 20 നേതാവ് സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് പൂജ ജോമോൻ രംഗത്ത്. തനിക്കെതിരെ ഭീഷണിയും മാനസിക പീഡനവും ഉണ്ടായതായും ജീവന് ഭീഷണിയുണ്ടെന്നും പൂജ …
-
Kerala
മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം: യുഡിഎഫിനെതിരെ കെ സുരേന്ദ്രൻ രംഗത്ത്
by news_desk1by news_desk1കാസർഗോഡ്: മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് നടത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തി. നടപടി സ്വീകരിക്കാത്ത പക്ഷം സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാട്ടിൽ ഇല്ലാത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചതായാണ് ആരോപണം. മഞ്ചേശ്വരം, കുമ്പള, …
-
Kerala
ട്രെക്കിങ്ങ് സംഭവം വിവാദത്തിൽ: ശരണ്യയുടെ അതിജീവനകഥ വ്യാജമെന്നാരോപിച്ച് ബിജെപി പരാതി
by news_desk1by news_desk1ബെംഗളൂരു: കുടകിലെ തടിയൻഡമോളിൽ ട്രെക്കിങ്ങിന് പോയി കാണാതായി പിന്നീട് രക്ഷിക്കപ്പെട്ട മലയാളി യുവതി ശരണ്യയുടെ അതിജീവനകഥ വ്യാജമാണെന്നാരോപിച്ച് ബിജെപി രംഗത്ത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കുടക് റൂറൽ യൂണിറ്റ് പൊലീസിൽ പരാതി നൽകി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ …
-
Kerala
നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നീക്കം; ഗുരുതര ആരോപണവുമായി എൽഡിഎഫ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി മദ്യവും പണവും ഒഴുക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽ നിന്ന് വലിയ അളവിൽ മദ്യം പിടികൂടിയെങ്കിലും കേസ് …
-
Kerala
കൊല്ലത്ത് കായിക താരങ്ങളെ കാറിടിച്ച് വീഴ്ത്തിയ സംഭവം: ഡ്രൈവർക്കെതിരെ കേസെടുത്തു
by news_deskby news_deskകൊല്ലം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് രണ്ട് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വെഹിക്കിൾ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം കൊല്ലം ഈസ്റ്റ് …
-
Kerala
പുനരധിവാസ ഫണ്ട് വിവാദം: കോണ്‍ഗ്രസിനെതിരെ നികേഷ് കുമാറിന്റെ ഗുരുതര ആരോപണങ്ങള്‍
by news_desk1by news_desk1തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നികേഷ് കുമാര്‍ രംഗത്തെത്തി. സിപിഐഎം നേതാവും സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ നികേഷ് കുമാര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പുനരധിവാസത്തിനായി സമാഹരിച്ച ഫണ്ട് ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്ക് …

