എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ മനോവിഷമമുണ്ടായതാണ് …
Kerala
-
-
Kerala
വടക്കൻ പറവൂരിൽ പൊതുപ്രവർത്തകയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; പ്രശ്നങ്ങൾ തീർക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ചു
by news_desk1by news_desk1കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തക പി. എസ്. സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് പൊലീസ്. പ്രശ്നങ്ങൾ പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ ഷിബിൻ സ്വന്തം വാഹനത്തിൽ വടക്കേക്കര മുറവൻതുരുത്തിലെ വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് …
-
Kerala
കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. സംഭവം …
-
Kerala
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; ‘NTL’ വ്യാജ ആപ്പിനെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ‘NTL’ എന്ന വ്യാജ ആപ്പ് വഴി ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ് മുന്നറിയിപ്പ് നൽകി. വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ …
-
Kerala
ദില്ലി സമരത്തിന് സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോകുന്നതിനായി ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. ബുക്കിംഗിനായി മുൻകൂറായി നൽകിയ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിലാണ് സമരം …
-
Kerala
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിൽ ഇടപെടാനും ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരീഷ് കുമാറിന്റെ ജാമ്യം …
-
Kerala
കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത …
-
കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് ആൺസുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവർഷത്തിലേറെയായി ഇരുവരും തമ്മിൽ …
-
Kerala
മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം
by news_desk1by news_desk1തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറെ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളെ രണ്ടുവരിയായാണ് നിലവിൽ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ നേരിയ …
-
Kerala
പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ്; ആവർത്തിച്ചാൽ കർശന നടപടിയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ പുരുഷ യാത്രക്കാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ കടുത്ത മുന്നറിയിപ്പ് നൽകി. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നായിരുന്നു മന്ത്രിയുടെ വിമർശനം. നേരത്തെ അബദ്ധം സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. എന്നാൽ സംഭവം വീണ്ടും …
