അമ്പലപ്പുഴ: ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശം നൽകി. ഭരണം ലഭിച്ചാലും അമ്പലപ്പുഴയിൽ പരാജയം സംഭവിക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്താൽ പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് ജില്ലാ …
Kerala
-
-
Kerala
‘നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം’; അഴിമതി ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
by news_deskby news_deskപാലക്കാട്: സഹകരണമേഖലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളുടെ ഘോഷയാത്രയാണ് പ്രതിപക്ഷം നടത്തുന്നതെന്നും നുണപ്രചാരണത്തിൽ യുഡിഎഫ് നേതാക്കൾ തമ്മിൽ മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സോഫ്റ്റ്വെയർ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങളാണ് രമേശ് ചെന്നിത്തല …
-
Kerala
‘ഞങ്ങൾ തമ്മിൽ പ്രേമമാണ്’; മഞ്ഞുരുകി, പേരാവൂരിൽ സണ്ണി ജോസഫിനായി വോട്ട് തേടി കെ. സുധാകരൻ
by news_deskby news_deskകണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ പേരാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പ്രചാരണത്തിന് കെ. സുധാകരൻ എത്തി. കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സുധാകരൻ അനുകൂലികൾ വ്യാപകമായി പ്രതിഷേധമുയർത്തിയ പേരാവൂരിലെ മണ്ഡലം കൺവെൻഷനിലാണ് ഇരുവരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ദില്ലി …
-
Kerala
പ്രധാനമന്ത്രി ഞായറാഴ്ച തൃശ്ശൂരിൽ; സ്വരാജ് റൗണ്ടിൽ റോഡ് ഷോ, നഗരത്തിൽ കർശന സുരക്ഷ
by news_deskby news_deskതൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന് അന്തിമ രൂപമായി. മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം തൃശ്ശൂരിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നഗരമധ്യത്തിൽ വിപുലമായ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് …
-
Kerala
ദിനേശ് ബീഡി സംഘത്തിന് സോഫ്റ്റ്വെയർ കരാർ; 700 കോടിയുടെ അഴിമതിക്ക് സർക്കാർ നീക്കമെന്ന് രമേശ് ചെന്നിത്തല
by news_deskby news_deskആലപ്പുഴ: സഹകരണ വകുപ്പിലെ സോഫ്റ്റ്വെയർ നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ 700 കോടി രൂപയുടെ ഗുരുതര അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്വെയർ തയ്യാറാക്കുന്ന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക …
-
Kerala
ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം; കടുത്ത വിമർശനവുമായി ഹൈക്കോടതി, മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
by news_deskby news_deskകൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ വർഗ്ഗീയ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇത്തരം പ്രസ്താവനകൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെ മറികടക്കുമെന്നും ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. മതവികാരം …
-
Kerala
‘ഡീൽ ബിജെപിയും എൽഡിഎഫും തമ്മിൽ, മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ’; കണ്ണീർ രാഷ്ട്രീയം കായംകുളം തള്ളുമെന്ന് ശശി തരൂർ
by news_deskby news_deskആലപ്പുഴ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ടെന്ന് എഐസിസി അംഗം ശശി തരൂർ എംപി. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എന്നാൽ …
-
Kerala
സിപിഎം വിട്ട് അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ; എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സത്യസന്ധമായ രാഷ്ട്രീയമെന്ന് വിശദീകരണം
by news_deskby news_deskപത്തനംതിട്ട: ജില്ലയിലെ പ്രമുഖ സിപിഎം നേതാവും വിവിധ ജനപ്രതിനിധി സഭകളിൽ ഉന്നത പദവികൾ വഹിക്കുകയും ചെയ്ത അഡ്വ. ആർ. കൃഷ്ണകുമാർ മുസ്ലീം ലീഗിൽ ചേർന്നു. ഒരു മാസം മുൻപ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, …
-
Kerala
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; പിന്നിൽ കാപ്പ കേസ് പ്രതി, ലക്ഷ്യമിട്ടത് 15 കോടിയുടെ ബ്ലാക്ക് മെയിലിംഗ്
by news_deskby news_deskമലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയത് കാപ്പ കേസ് പ്രതിയാണെന്ന് പോലീസ്. പ്രതിയായ മുഹമ്മദ് റോഷൻ ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. …
-
കൊല്ലം: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ വ്യക്തിത്വവും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ഒരേപോലെ തിളങ്ങിയ അദ്ദേഹം അറുപതോളം സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് …

