തൃശൂർ: ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ് കേരള ആൻഡ് ലക്ഷദ്വീപിലെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ …
Kerala
-
-
Kerala
അമ്പലമേട് വിശ്വാസ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്
by news_desk1by news_desk1കൊച്ചി: അമ്പലമേട് വിശ്വാസ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റ കേസിലാണ് കോടതിയുടെ നടപടി. ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ …
-
Kerala
ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. പ്രജീഷിന്റെ മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ …
-
Kerala
കേരളാ തീരത്തെ എംഎസ്സി എൽസ 3 കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ ഇപ്പോഴും കടലിനടിയിൽ, ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം
by news_desk1by news_desk1കൊച്ചി: കേരളാ തീരത്ത് എംഎസ്സി എൽസ 3 കണ്ടെയ്നർ കപ്പൽ അപകടത്തിൽപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകളും കണ്ടെയ്നറുകളും കടലിനടിയിൽ തന്നെ തുടരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കടലിനടിയിലുള്ള കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും …
-
Kerala
‘ഗൂഢാലോചനയ്ക്ക് തെളിവില്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം’; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി പി.എസ്. പ്രശാന്തും എ. അജികുമാറും
by news_desk1by news_desk1കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും തങ്ങളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയിൽ ഇരുവരും ആരോപിച്ചു. അറസ്റ്റിന് …
-
Kerala
മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസിൽ
by news_desk1by news_desk1കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമമേഖലയിൽ സജീവമായിരുന്ന എം.പി. പരമേശ്വരൻ വൈജ്ഞാനിക സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന …
-
Kerala
കാണാതാകുന്നവരുടെ എണ്ണം ഉയരുന്നു; ഈ വർഷം മലപ്പുറത്ത് മാത്രം 363 പേർ അപ്രത്യക്ഷർ; ഓൺലൈൻ പ്രണയവും കുടുംബവഴക്കും പ്രധാന കാരണം
by news_desk1by news_desk1മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വലിയ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെയാണ് കാണാതായത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2022ൽ 534 …
-
Kerala
കുഞ്ഞിനെ വിൽപ്പന നടത്തിയ കേസ്; ജയിലിലെത്തി മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ പൊലീസ്
by news_desk1by news_desk1കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ ചക്കരക്കൽ പൊലീസ്. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ …
-
Kerala
കാണാതായിട്ട് 12 ദിവസം; ഷിജിനെയും ജോണിനെയും കണ്ടെത്താൻ തമിഴ്നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ
by news_desk1by news_desk1തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ ഭരണകൂടം. ഇരുവരെയും കാണാതായി 12 ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാട് സർക്കാരിന്റെ സഹായം തേടുന്നത്. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടർമാരോട് സഹായം ആവശ്യപ്പെട്ട് …
-
Kerala
മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1കൊല്ലം: മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റായ വാർത്തകൾ നൽകിയ ശേഷവും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും സതീശൻ പറഞ്ഞു. പണ്ട് …
