തൃശ്ശൂർ: ബിജെപി സ്ഥാനാർത്ഥി സി.സി. മുകുന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുകുന്ദൻ ബിജെപിക്ക് ലഭിച്ച ‘മുത്താണെന്നും’ അദ്ദേഹത്തെ പാർട്ടി നേടിയെടുത്തതല്ല, മറിച്ച് തങ്ങൾക്ക് ലഭിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു. മുകുന്ദന്റെ വ്യക്തിപരമായ മികവ് കണ്ട് …
Kerala
-
-
Kerala
സുധാകരന് ഇളവ്; കോൺഗ്രസിൽ ‘അടൂർ’ ബോംബ്: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു, പുതിയ ട്വിസ്റ്റിലേക്ക്!
by news_deskby news_deskതിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ. സുധാകരന് ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയതോടെ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു. സുധാകരന് മത്സരിക്കാമെങ്കിൽ തനിക്കും അതിനുള്ള അർഹതയുണ്ടെന്ന വാദവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കോന്നിയിൽ …
-
Kerala
എസ്എൻഡിപി യോഗം ഭരണസമിതിയെ നീക്കിയ വിധിക്ക് സ്റ്റേയില്ല; വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി
by news_deskby news_deskകൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഡയറക്ടർമാരെ അയോഗ്യരാക്കി നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാൻ നിർദ്ദേശിച്ച കോടതി, വെള്ളാപ്പള്ളി …
-
Kerala
ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്: ആറന്മുളയിൽ കുമ്മനം; കുണ്ടറയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി റോബിൻ രാധാകൃഷ്ണൻ
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെ കുണ്ടറയിൽ സ്ഥാനാർത്ഥിയാക്കിയത് പട്ടികയിലെ …
-
Kerala
മുൻ എംഎൽഎമാരുടെ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി; ജനക്ഷേമത്തിന് മുൻഗണന നൽകുമെന്ന് ഉറപ്പ്
by news_deskby news_deskകൊച്ചി: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചതനുസരിച്ചാണ് സ്ഥാനാർഥിത്വം ഏറ്റെടുത്തതെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. വ്യക്തിപരമായ സൗകര്യങ്ങൾക്ക് പ്രാധാന്യമില്ലെന്നും സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എംഎൽഎമാരായ ഷാഫി പരമ്പിലും വി.കെ. രാഹുലും മണ്ഡലത്തിൽ നടപ്പാക്കിയ …
-
Kerala
കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാനിന്? ഡിസിസി അധ്യക്ഷ സ്ഥാനങ്ങളിലും മാറ്റസൂചന
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല ബെന്നി ബെഹനാനിന് നൽകാനിടയുണ്ടെന്ന സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറാനുള്ള നീക്കം. താൽക്കാലിക ചുമതലയിലേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും …
-
Kerala
ധർമ്മടത്ത് ഹാട്രിക്ക് ലക്ഷ്യമിട്ട് പിണറായി വിജയൻ; വിമാനത്താവളത്തിൽ വൻ സ്വീകരണം, ആവേശമായി റോഡ് ഷോ
by news_deskby news_deskകണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വൈകിട്ട് നാല് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് പ്രവർത്തകർ വൻ സ്വീകരണം നൽകി. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പിണറായി വരെ റോഡ് ഷോ സംഘടിപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് …
-
Kerala
നിയമസഭ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; എം.കെ. മുനീറിന് സീറ്റില്ല
by news_deskby news_deskമലപ്പുറം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മുൻ മന്ത്രി ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകാത്തതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം. ഷാജിയും …
-
Kerala
എറ്റുമാനൂരിൽ നടി വീണ നായർ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സാബു എം. ജേക്കബ്
by news_deskby news_deskകൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. അങ്കമാലി മണ്ഡലത്തിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രോമി …
-
Kerala
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ
by news_deskby news_deskകൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ശിക്ഷാവിധി ഈ മാസം 19-ന് (മറ്റന്നാൾ) കോടതി പ്രഖ്യാപിക്കും. കൊലപാതകം നടന്നത് 2023 …

