മലപ്പുറം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി.എം. ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക കേരള സഭയെ നേരത്തെ എതിർത്തവരാണ് ഇന്ന് കേരളം …
Kerala
-
-
Kerala
പ്രളയക്കെടുതി: കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച …
-
Kerala
ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കുടുംബത്തെ ആശ്വസിപ്പിച്ചു. ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു. …
-
Kerala
അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്ക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യമെടുക്കാനെത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും …
-
Kerala
ക്ഷേമപെൻഷൻ ബാങ്ക് വഴി നൽകുന്ന തീരുമാനം ഉടൻ നടപ്പാക്കില്ല; ഓണക്കാല പെൻഷൻ പഴയ രീതിയിൽ
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ പെൻഷൻ നിലവിലെ രീതിയിൽ തന്നെ നൽകും. ബാങ്ക് വഴിയുള്ള വിതരണത്തിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള നിർദേശം മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ …
-
Kerala
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമില്ല; ശക്തമായ നടപടിയുണ്ടാകും: രമേശ് ചെന്നിത്തല
by news_desk1by news_desk1തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഓണക്കാലം മുൻനിർത്തി നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്നും ചെന്നിത്തല …
-
Kerala
ആഡംബര കാറിനടിയിൽ രഹസ്യ ലോക്കർ; നിസാറിന്റെയും ഷമീമിന്റെയും ലഹരിക്കടത്ത് പൊളിച്ച് പൊലീസ്, 95 ഗ്രാം എംഡിഎംഎ പിടികൂടി
by news_desk1by news_desk1ഇരിട്ടി: ആഡംബര കാറിന്റെ അടിഭാഗത്ത് രഹസ്യമായി ഒളിപ്പിച്ച 95 ഗ്രാം എംഡിഎംഎ പിടികൂടി. വളപട്ടണം സ്വദേശി ഷമീം (ചാണ്ടി ഷമീം–45), കൊളച്ചേരി സ്വദേശി നിസാർ (35) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പൊലീസ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് …
-
Kerala
കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി
by news_desk1by news_desk1തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കുന്ന സമഗ്ര പാക്കേജായ ‘സ്നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് …
-
Kerala
അർജുൻ ആയങ്കിയുടെ നാല് സഹായികൾക്ക് ജാമ്യം; പൊലീസ് തിരച്ചിലിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റ്
by news_desk1by news_desk1എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികളെന്ന് പറയപ്പെടുന്ന നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം അനുവദിച്ചത്. കോതമംഗലം കോടതി അവധിയായതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ …
-
Kerala
അടുത്ത 3 മണിക്കൂറിൽ വൻ മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിലും ജാഗ്രത!
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള …
