തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിനും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. യു.ഡി.എഫിന് ഭരണം ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയാണെന്നും ഒരു വകുപ്പ് പോലും കാര്യക്ഷമമായി നടത്താൻ ഇവിടുത്തെ മന്ത്രിമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ‘ഈ മന്ത്രിമാരെ എവിടുന്ന് …
Kerala
-
-
Kerala
ഡൊണൾഡ് ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ! വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് യാത്ര, ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടവീര്യം നേരിട്ടുകണ്ടു
by news_deskby news_deskആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ ഭാഗമായി രാവിലെ കേരളത്തിലെത്തിയ അദ്ദേഹം വേമ്പനാട്ടു കായലിൽ പ്രശസ്തമായ ‘സ്പൈസ് റൂട്ട്’ ഹൗസ് ബോട്ടിൽ യാത്ര ആരംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ …
-
Kerala
മലങ്കര ഡാമിൽ രാസമാലിന്യം കലർന്നു; പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടി ജില്ലാ ഭരണകൂടം
by news_desk1by news_desk1ഇടുക്കി: മലങ്കര ഡാമിലേക്ക് രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ഫാക്ടറിയിൽ നിന്നുണ്ടായ എണ്ണ ചോർച്ചയെ …
-
Kerala
പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ; ഉദ്യോഗസ്ഥന്റെ സസ്പെൻഷനിൽ മോട്ടോർ വാഹന വകുപ്പ് പ്രതിഷേധത്തിൽ
by news_desk1by news_desk1പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. വാഹനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ലക്ഷണമുണ്ടായിരുന്നില്ലെന്നും തീവ്രപ്രകാശമുള്ള ആറ് അനധികൃത ലൈറ്റുകൾ ഉൾപ്പെടെ കണ്ടെത്തിയതിനെ …
-
Kerala
ശബരിമല നെയ്യ് അഴിമതി കേസ് ക്രൈം ബ്രാഞ്ചിന്; കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് ദേവസ്വം മന്ത്രി
by news_desk1by news_desk1തൃശൂർ: ശബരിമലയിലെ നെയ്യ് അഴിമതിക്കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിടുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിജിലൻസ് കമ്മീഷണർ ഇന്നോ നാളെയോ കത്ത് നൽകുമെന്നും കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. വിജിലൻസ് …
-
Kerala
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കാസർകോട് സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യവും ഉത്തരവും ഉൾപ്പെടുത്തിയ സംഭവം വിവാദമായതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സംഭവത്തിൽ നേരത്തെ കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, …
-
Kerala
ചൂരൽമലയിൽ വീണ്ടും പുലിയിറങ്ങി; വീട്ടിലെ വളർത്തുനായയെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാം തവണയാണ് വിജയന്റെ വീട്ടിൽ പുലി …
-
Kerala
ഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി
by news_desk1by news_desk1കൊല്ലം: നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവായി. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ‘ഡിമാൻഡ്’ പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് …
-
Kerala
ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് പുറപ്പെടും മുമ്പേ കമ്പനിക്ക് ലഭിച്ചെന്ന് ആരോപണം; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് പരാതി
by news_desk1by news_desk1കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും കമ്പനിക്കുമെതിരെ ഒത്തുകളി ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതാണ് കമ്പനിക്ക് അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സഹായിച്ചതെന്നും ആരോപണമുണ്ട്. കമ്പനി …
-
Kerala
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഒളിവിലുള്ള അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
by news_desk1by news_desk1കൊച്ചി: നിരവധി കേസുകളിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപശ്രമം, ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മനോജ് …
