രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. രാജ്കോട്ട് ഗുണ്ടല സ്വദേശിയായ റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (അതുൽ ബംഭാവ – 47), മനീഷ് (മോതി ബംഭാവ – 45) …
National
-
-
National
29 നിയമ വിദ്യാർത്ഥികൾക്ക് ‘പൂജ്യം’ മാർക്ക്; പ്രതിഷേധത്തിന് പിന്നാലെ 48 മണിക്കൂറിനകം മുംബൈ സർവകലാശാല വീണ്ടും ഫലം പ്രസിദ്ധീകരിച്ചു
by news_desk1by news_desk1മുംബൈ: മുംബൈ സർവകലാശാലയിലെ അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തിൽ 29 പേർക്ക് ഒന്നോ അതിലധികമോ വിഷയങ്ങളിൽ പൂജ്യം മാർക്ക് ലഭിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നു. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെട്ടു. പിന്നാലെ …
-
National
ESIC നഴ്സുമാരുടെ നിർബന്ധിത വാർഷിക സ്ഥലംമാറ്റ നയം പുനഃപരിശോധിക്കണം; കേന്ദ്ര തൊഴിൽ മന്ത്രിക്ക് IPNAയുടെ നിവേദനം
by news_desk1by news_desk1ന്യൂഡൽഹി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലെ (ESIC) നഴ്സിംഗ് ജീവനക്കാർക്കുള്ള നിർബന്ധിത വാർഷിക പൊതു സ്ഥലംമാറ്റ (AGT) നയം അടിയന്തരമായി പുനഃപരിശോധിച്ച് മാനുഷിക പരിഗണനകളോടെ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ (IPNA) കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് …
-
National
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്, കുറ്റക്കാർക്ക് കടുത്ത ശിക്ഷ വേണമെന്ന് ആവശ്യം
by news_desk1by news_desk1അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഈ സംഭവം ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ആർഎസ്എസ് സർകാര്യവാഹ് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ പുറത്തിറക്കിയ …
-
National
ആദ്യം ഗ്യാസ് മേഘം, പിന്നാലെ അഗ്നിഗോളം; യുപിയിലെ ടോൾ പ്ലാസയിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് അഞ്ച് മരണം
by news_desk1by news_desk1ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ സിഹോരി ടോൾ പ്ലാസയിൽ എൽപിജി ഗ്യാസ് ടാങ്കർ ലോറി പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം 26-ന് നടന്ന അപകടത്തിന്റെ ഭയപ്പെടുത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അപകടത്തിൽ …
-
National
എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിൽപ്പന; മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1ദില്ലി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമിച്ച സംഘത്തെ ദില്ലിയിൽ പൊലീസ് പിടികൂടി. ഒഖ്ലയിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫാക്ടറി ഉടമ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായത്. മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ ഏകദേശം …
-
National
കരൂർ ദുരന്തബാധിതർക്കായി സർക്കാർ ജോലി; മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം നിയമനം
by news_desk1by news_desk1കരൂർ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. ജൂലൈ 10, …
-
National
തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം; സിയ ഗോയലിന്റെ ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1മുംബൈ: പ്രതിശ്രുത വരനെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയൽ വീണ്ടും വിവാദത്തിൽ. വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകരുടെ ക്യാമറകൾക്ക് നേരെ സിയ അശ്ലീല ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാർത്താ ഏജൻസികൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ, പൂണെയിലെ വീട്ടിൽ …
-
National
മഴവെള്ളത്തിൽ ഒഴുകിയത് പരീക്ഷാ പേപ്പറുകളോ? വൈറൽ വീഡിയോയ്ക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം
by news_desk1by news_desk1പാറ്റ്ന: ബീഹാറിലെ ബക്സർ ജില്ലയിൽ പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ മഴവെള്ളത്തിൽ ഒഴുകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. വീഡിയോയിൽ കാണുന്നത് അധികൃതരുടെ അനാസ്ഥയല്ലെന്നും, ശക്തമായ മഴയ്ക്കിടെ വിവിധ സ്കൂളുകളിലേക്ക് ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുന്ന സമയത്ത് …
-
National
ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് ഉത്തരവ്, ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
by news_desk1by news_desk1ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിന് സമീപം പ്രവർത്തിച്ചിരുന്ന ഡേ കെയർ സെന്ററിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനവുമായി ബന്ധപ്പെട്ട കേസിൽ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഡേ കെയറിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിവെച്ചിരുന്നെങ്കിലും സ്ഥാപന …
