ഡൽഹി. മുൻ സൈനികമേധാവി മേജർ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി അന്താരാഷ്ട്ര വിപണിയിലെത്തിയെന്ന് നിഗമനം. യുഎസ്, കാനഡ, ജർമ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുസ്തകം വിപണിയിലെത്തിയത് എന്നാണ് വിവരം. കേന്ദ്രസർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല എന്നിരിക്കെയാണ് …
National
-
-
National
ഒരേസമയം രണ്ട് പ്രണയം, പകയ്ക്ക് പിന്നാലെ 19-കാരിയെ വെടിവെച്ചു കൊലപ്പെടുത്തി യുവതിയും ആൺസുഹൃത്തും,സംഭവം മുംബൈയിൽ.
by news_deskby news_deskമുംബൈ. ശിവാജി നഗറിൽ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ നടന്ന അരും കൊലയിൽ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ …
-
National
ഖർഗെ മിണ്ടരുതെന്ന് പറഞ്ഞിട്ടുണ്ട്, അതനുസരിക്കണം; മുഖ്യമന്ത്രിമാറ്റത്തിൽ കോൺഗ്രസ് നേതാക്കളോട് ഡി കെ ശിവകുമാർ.
by news_desk3by news_desk3ബെംഗളൂരു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരണങ്ങൾക്ക് മുതിരരുതെന്ന് മുന്നറിയിപ്പ് നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വിഷയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരണങ്ങൾ വിലക്കിയിട്ടുണ്ടെന്നും, ഇത്തരം പ്രതികരണങ്ങൾ പാർട്ടിയുടെ മുഖച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുമെന്നും ഡി കെ …
-
National
ഔദ്യോഗിക ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം പാടണം, എഴുന്നേറ്റുനിൽക്കണം; ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ.
by news_desk3by news_desk3ന്യൂ ഡൽഹി. വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേ മാതരം ചൊല്ലണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. സിനിമാ തിയേറ്ററുകളിലും വന്ദേ മാതരം ഉണ്ടാകണമെന്ന് …
-
National
‘തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ല, തലക്കെട്ടുകള്‍ സൃഷ്ടിക്കാനുളളതായി ബജറ്റ് മാറി;നിരാശയെന്ന് തരൂർ.
by news_desk3by news_desk3ന്യൂഡല്‍ഹി. കേന്ദ്രബജറ്റില്‍ നിരാശയെന്ന് ശശി തരൂര്‍ എംപി. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഗണിച്ചില്ലെന്നും കഴിഞ്ഞ വര്‍ഷം അനുവദിച്ച പല പദ്ധതികള്‍ക്കും കാര്യമായി പണം ചെലവഴിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുളളതായി ബജറ്റ് മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. …
-
National
‘നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്’: കെ സി വേണുഗോപാല്‍.
by news_desk3by news_desk3ന്യൂഡല്‍ഹി. എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് …
-
National
പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.
by news_deskby news_deskചണ്ഡീഗഢ്. പഞ്ചാബില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. ടാര്‍ന്‍ തരണ്‍ ജില്ലയിലാണ് സംഭവം. ക്ലാസ്മുറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഉസ്നയിലെ മായ് ഭാഗോ ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. സന്ദീപ് കൗര്‍ …
-
National
കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം; ഗുണ്ടാരാജ് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി.
by news_deskby news_deskദില്ലി. ദില്ലി തീസ് ഹസാരി കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു. താൻ വാദം ഉന്നയിക്കാൻ വന്ന കേസിലെ പരാതിക്കാരനും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു എന്ന് …
-
National
ജോലിസമയം കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്യാം, രാജ്യസഭയിൽ റൈറ്റ് ടു ഡിസ്കണക്ട്, ചരിത്ര ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി.
by news_deskby news_deskന്യൂഡൽഹി. ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന റൈറ്റ് ടു ഡിസ്കണക്ട് സ്വകാര്യ ബിൽ എഎ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. …
-
പട്ന. ബിഹാറിലെ പൂർണിയ എംപി രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് അറസ്റ്റിൽ. 31 വർഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കൽ കേസിലാണ് അറസ്റ്റ്. 1995ൽ ഗാർഡാനിബാഗിൽ രജിസ്റ്റർ ചെയ്ത വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തന്റെ വീട് വഞ്ചനാപരമായി …

