തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേട് ആരോപണത്തിൽ ഒരേസമയം പിഎസ്സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് നടപടി. പരാതി നൽകിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി പിഎസ്സി ആഭ്യന്തര …
Top Stories
-
-
Top Stories
വയനാട് മണ്ണിടിച്ചിൽ ദുരന്തം; ജിഎസ്ഐയുടെ മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചെന്ന് റിപ്പോർട്ട്, നിർമാണത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജിഎസ്ഐ) നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചതായി റിപ്പോർട്ട്. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജിഎസ്ഐ 2026 ജൂൺ 14-ന് നൽകിയ റിപ്പോർട്ടാണ് നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ …
-
Top Stories
വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടർന്ന് അഞ്ച് പേരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. …
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ; ‘നാളെ പുഴയിൽ പരിശോധന, രണ്ട് പേരുടെ നില ഗുരുതരം’; പ്രവൃത്തി പുനരാരംഭിക്കും മുമ്പ് സൂക്ഷ്മ പരിശോധനയെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായും രണ്ട് പേരുടെ നില …
-
Top Stories
വിഴിഞ്ഞം ഓഹരി കൈമാറ്റം; ‘വ്യക്തത വേണം’ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്, മൗനത്തിൽ ദുരൂഹതയെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. അദാനി കമ്പനി സർക്കാരിന് നൽകിയ കത്തിന്മേൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും കത്തിൽ ചോദിക്കുന്നു. കരാർ …
-
Top Stories
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധനസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സഹായവും സർക്കാർ …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: രണ്ട് തലത്തിൽ അന്വേഷണം; അപകടസാധ്യത വിലയിരുത്തിയ ശേഷമേ നിർമാണം പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വയനാട്ടിലെ മണ്ണിടിച്ചിൽ സംഭവത്തിൽ രണ്ട് തലത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അപകടമുണ്ടാകാൻ കാരണമായ സാഹചര്യങ്ങളും കേന്ദ്ര സർക്കാർ പാരിസ്ഥിതിക അനുമതി നൽകുമ്പോൾ നിർദേശിച്ചിരുന്ന സുരക്ഷാ വ്യവസ്ഥകൾ പാലിച്ചോയെന്നതുമാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങൾ. പദ്ധതി പ്രദേശത്തിന് തൊട്ടുമുകളിലായി …
-
Top Stories
മേപ്പാടി കള്ളാടി ദുരന്തം: സർക്കാരിനും കൊങ്കൺ റെയിൽ കോർപ്പറേഷനുമെതിരെ ഗുരുതര ആരോപണം; കാലാവസ്ഥാ മുന്നറിയിപ്പിലും വൻ വീഴ്ച
by news_desk1by news_desk1കൽപ്പറ്റ: മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ച് ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ ദുരന്തത്തിന് നിരവധി വിഭാഗങ്ങൾ ഉത്തരവാദികളാണെന്ന വിമർശനം ശക്തമാകുന്നു. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വലിയ തുരങ്കപാത നിർമിക്കാൻ തീരുമാനമെടുത്ത സംസ്ഥാന സർക്കാരാണ് പ്രധാന ഉത്തരവാദിയെന്ന ആരോപണമാണ് ഉയരുന്നത്. …
-
Top Stories
മേപ്പാടി ദുരന്തം; രാത്രിയും രക്ഷാപ്രവർത്തനം തുടരുന്നു, മന്ത്രിമാർ സ്ഥലത്ത്; 5 മരണം, 3 പേരെ കാണാനില്ല
by news_desk1by news_desk1വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരായ ടി. സിദ്ദിഖും എ. പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാർ വയനാട്ടിലെത്തിയത്. …
-
Top Stories
മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? കണ്ടെത്താൻ മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും രണ്ട് കെഡാവർ നായ്ക്കളും കള്ളാടിയിലെത്തി; മരണം അഞ്ചായി
by news_deskby news_deskബത്തേരി: വയനാട് കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. കനത്ത പ്രതികൂല സാഹചര്യത്തിലും പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) രണ്ട് പ്രത്യേക സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്നു നയിക്കുന്നത്. ആകെ 70 പരിചയസമ്പന്നരായ …
