കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സർക്കാർ തീരുമാനങ്ങളായിരുന്നുവെന്ന് ജിഎസ്ടി വകുപ്പിന് മൊഴി നൽകിയതായി ആന്റോ അഗസ്റ്റിൻ. പദ്ധതിയുടെ സ്പോൺസറാകാൻ സർക്കാർ തന്നെ സമീപിച്ചെന്നും അർജന്റീന ടീം കേരളത്തിലെത്തുമെന്ന് അറിയിച്ചതും സർക്കാരാണെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നതായി വിവരം. ഓഗസ്റ്റ് …
Top Stories
-
-
Top StoriesSports
ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി
by news_desk1by news_desk1നാഗോയ: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് ചരിത്രനേട്ടം. ഷൂട്ടിംഗിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് …
-
Top Stories
‘കോടികൾ എറിഞ്ഞ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി, എന്നിട്ടും രക്ഷയില്ല’; സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
by news_deskby news_deskതിരുവനന്തപുരം: വൻ തുക നൽകി തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി വാങ്ങിയിട്ടും സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇതോടെ ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് (Power Restrictions) സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. വൈകീട്ട് 6.15 നും രാത്രി …
-
Top Stories
67 ലിറ്റർ മദ്യം കണ്ടെത്തിയ കേസ്; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
by news_desk1by news_desk1കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശംവെച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് എക്സൈസിന് അനുമതി ലഭിച്ചത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 …
-
Top Stories
ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് എം.എ. ബേബി
by news_desk1by news_desk1ന്യൂഡൽഹി: റിപ്പോര്ട്ടര് ടിവിയുടെ ന്യൂസ് ഡെസ്കിലുണ്ടായ പൊലീസ് ഇടപെടൽ മാധ്യമ സ്ഥാപനത്തിന് നേരെയുള്ള കടന്നാക്രമണമായി മാറിയെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. …
-
Top Stories
ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ആശ്വാസമില്ല; ഇടക്കാല ജാമ്യം നിഷേധിച്ചു, അബ്കാരി കേസിൽ ജയിലിൽ തുടരും
by news_desk1by news_desk1തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും തിരിച്ചടി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. നാളെ ബത്തേരിയിൽ പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച …
-
Top Stories
‘12.75 ലിറ്റർ വ്യാജമദ്യം,വീണ്ടും തിരിച്ചടി’; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ്
by news_deskby news_deskകൽപ്പറ്റ: വീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്ത കേസിൽ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതോടെ ആന്റോ അഗസ്റ്റിൻ റിമാൻഡിൽ തന്നെ ജയിലിൽ തുടരും. നിലവിൽ …
-
Top Stories
സംസ്ഥാനത്ത് മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, തീരദേശത്തും ജാഗ്രത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ന്യൂനമർദം തുടരുകയാണെന്ന് കേന്ദ്ര …
-
Top Stories
അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും
by news_desk1by news_desk1കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്ന് …
-
Top Stories
‘മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു’; തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് കെ. എസ്. ശബരീനാഥൻ
by news_desk1by news_desk1തിരുവനന്തപുരം: നഗരമധ്യത്തിൽ നിന്ന് തിരുവനന്തപുരം മൃഗശാല മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗൺസിലർ കെ. എസ്. ശബരീനാഥൻ. മുഖ്യമന്ത്രിയുടെ ആശയം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണെന്ന് ശബരീനാഥൻ പറഞ്ഞു. നേപ്പിയർ മ്യൂസിയവും തിരുവനന്തപുരം മൃഗശാലയും ഇന്ത്യയിലെ …
