കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. 2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64 ലക്ഷം രൂപയുടെ …
Top Stories
-
-
Top Stories
‘ആശുപത്രി കിടക്കയിൽ മാനസിക പീഡനം, ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു’; ഇ.ഡിക്കെതിരെ ശശിധരൻ കർത്ത
by news_deskby news_deskകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ ഗുരുതര ആരോപണങ്ങളുമായി സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത. താൻ നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി …
-
Top Stories
‘കെ.എസ്.ഇ.ബിയെ സ്വകാര്യവൽക്കരിക്കില്ല, പുതിയ വൈദ്യുതി നയം വരുന്നു’; പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഉറച്ച നീക്കം
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് അനുദിനം രൂക്ഷമാകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ഇ.ബിയെ ഒരു കാരണവശാലും സ്വകാര്യവൽക്കരിക്കില്ലെന്നും, സ്ഥാപനത്തെ കൂടുതൽ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം സൗരോർജ്ജം ഉൾപ്പെടെയുള്ള …
-
Top Stories
‘ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, തട്ടിപ്പിൽ ചാനൽ കമ്പനി രണ്ടാം പ്രതി’; തെളിവുകളോടെ നീങ്ങി എസ്.ഐ.ടി, പ്രതികരണവുമായി എ.ഡി.ജി.പി പി. വിജയൻ
by news_deskby news_deskകൊച്ചി: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ കേസ് രജിസ്റ്റർ ചെയ്ത് അതിവേഗ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണെന്ന് അന്വേഷണത്തിന് …
-
Top Stories
‘ബിനാമി ഇടപാടുകൾ തെളിഞ്ഞു, കമ്പനിയും പ്രതി’; ചാനൽ ഓഫീസിലെ പരിശോധനയിൽ വിശദീകരണവുമായി എസ്.ഐ.ടി
by news_deskby news_deskകൊച്ചി: മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിശദീകരണവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിലെ തട്ടിപ്പിൽ ചാനൽ കമ്പനിയും പ്രതിയാണെന്നും, കളമശ്ശേരിയിലെ ഈ ഓഫീസ് വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കി. ഇടപാടുകളുമായി ബന്ധപ്പെട്ട …
-
Top Stories
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ചാനൽ ആസ്ഥാനത്ത് പുലർച്ചെ പോലീസ് റെയ്ഡ്, ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന
by news_deskby news_deskകൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ കൊച്ചി കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലുൾപ്പെടെ സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി ഒരേസമയം …
-
Top Stories
സിപിഐഎമ്മിനെ തകർക്കാൻ സംഘടിത ശ്രമം നടന്നു; വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടി: പിണറായി വിജയൻ
by news_desk1by news_desk1കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ സംഘടിതമായി ശ്രമിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ വേട്ടയാടുകയും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് …
-
Top Stories
സിപിഐഎം സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി; പി. ജയരാജനും ശിവൻകുട്ടിയും എം.ബി. രാജേഷും അകത്ത്, ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും പുറത്ത്
by news_desk1by news_desk1കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ കണ്ണൂരിൽ നിന്ന് പി. ജയരാജനും തിരുവനന്തപുരത്ത് നിന്ന് വി. ശിവൻകുട്ടിയും പാലക്കാട് നിന്ന് എം.ബി. രാജേഷും ഇടംപിടിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റിൽ …
-
Top Stories
പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കം; രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം
by news_desk1by news_desk1കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി …
-
Top Stories
‘പ്രധാന തെളിവാണെങ്കിൽ ഇങ്ങനെ പുറത്തുവിടുമോ? ഈ ദിവസം തന്നെ എന്തിന്?’; ഇ.ഡിക്കെതിരെ മുഹമ്മദ് റിയാസ്
by news_desk1by news_desk1കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ബോധപൂർവം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രധാന തെളിവുകളായി കാണുന്ന വിവരങ്ങളാണെങ്കിൽ ഇ.ഡി. അവ ഇത്തരത്തിൽ പുറത്തുവിടുമോയെന്നും റിയാസ് …
