കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. …
Top Stories
-
-
Top Stories
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസ്; സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി
by news_desk1by news_desk1കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിവെച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. പൊതുതാൽപര്യ ഹർജിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി …
-
Top Stories
‘എന്റെ കയ്യിൽ നിന്നൊക്കെ പറന്നുപോയി, ജനം ഏറ്റെടുത്തു’; ഓപ്പറേഷൻ തൂഫാനിന്റെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ജനങ്ങൾ ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും, അന്താരാഷ്ട്ര മാഫിയകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ …
-
Top Stories
ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം പി.എസ്.സി റിപ്പോർട്ട് ചെയ്യണം; വീഴ്ച വരുത്തിയാൽ കടുത്ത നടപടി, വകുപ്പുകൾക്ക് സർക്കാരിന്റെ കർശന നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ഒഴിവുകൾ മൂന്ന് ആഴ്ചയ്ക്കകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് സർക്കാർ കർശന നിർദേശം നൽകി. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും ഭരണപരിഷ്കാര വകുപ്പ് വ്യക്തമായ നിർദേശമാണ് നൽകിയിരിക്കുന്നത്. നിർദേശത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. …
-
Top Stories
വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിയെ അദാനി മുൻകൂട്ടി അറിയിച്ചു; കൈമാറ്റ വിവരം വ്യക്തമാക്കുന്ന കത്ത് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കടുക്കുന്നു. ഓഹരി കൈമാറ്റത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് സെബിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന അദാനി ഗ്രൂപ്പ് സെബിക്ക് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. തുറമുഖത്തിന്റെ 49 ശതമാനം …
-
Top Stories
കർണാടക മാതൃക കേരളത്തിലും? മദ്യം വാങ്ങാൻ 23 വയസ് നിർബന്ധമാക്കാൻ നീക്കം; ‘നോ ഐഡി, നോ എൻട്രി’ ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് പൂർത്തിയായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനാണ് നീക്കം. ഇതിനായി കർണാടകയിലെ ‘നോ ഐഡി, നോ എൻട്രി’ മാതൃക കേരളത്തിലും നടപ്പാക്കുന്നതിനുള്ള ചർച്ച …
-
Top Stories
വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷം; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റത്തെക്കുറിച്ച് സർക്കാർ മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
-
Top Stories
പിഎം ശ്രീ പദ്ധതി: കരാറിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്ന് മന്ത്രിസഭാ ഉപസമിതി; അന്തിമ റിപ്പോർട്ട് ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. വകുപ്പുതല രേഖകൾ വിശദമായി പഠിച്ചതിന് ശേഷമാണ് എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെട്ട സമിതി ഈ …
-
Top StoriesKerala
വിഴിഞ്ഞം ഓഹരി കൈമാറ്റം; കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടി അദാനി, വിശദ പഠനത്തിന് ശേഷം മാത്രം തീരുമാനമെന്ന് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി–എംഎസ്സി ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനം വിശദമായ പഠനത്തിന് ശേഷം മാത്രമെന്ന് വ്യക്തമാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് വിഷയം പരിശോധിക്കുക. രാജ്യസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. അതേസമയം, സർക്കാരുമായുള്ള …
-
Top Stories
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; ആർ. ചന്ദ്രശേഖരനെയും മുൻ എംഡിയെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് സർക്കാർ അനുമതി
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ സിബിഐക്ക് അനുമതി നൽകി. മുൻ എംഡി കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിബിഐയുടെ ആവശ്യത്തിൽ സർക്കാർ അഞ്ച് …
