തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിന് ഗവർണർ അംഗീകാരം നൽകി. നിയമന ഉത്തരവിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് നിയമനം ഔദ്യോഗികമായത്. ജില്ലാ ജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. …
Top Stories
-
-
Top Stories
ധനബിൽ നിയമസഭ പാസാക്കി; വീര്യം കുറഞ്ഞ മദ്യനയത്തിൽ തീരുമാനം യുഡിഎഫ് എടുക്കട്ടെയെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: വൻ വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ കേരള നിയമസഭ പാസാക്കി. ബജറ്റിന്റെ ഭാഗമായ നികുതി നിർദേശമാണ് ധനബില്ലിൽ ഉൾപ്പെടുത്തിയതെന്നും അത് ഒളിച്ചുകടത്തിയതല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സഭയിൽ വ്യക്തമാക്കി. ബജറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്താൻ …
-
Top Stories
‘വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാൻ സർക്കാരിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് ഇതുവരെ സമീപിച്ചിട്ടില്ല’: വ്യക്തത വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന് അദാനി ഗ്രൂപ്പ് കൈമാറുന്നുവെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
-
Top Stories
കശുവണ്ടി അഴിമതിക്കേസ്: വിചാരണാനുമതി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ; ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകം
by news_desk1by news_desk1കൊച്ചി: കശുവണ്ടി അഴിമതിക്കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, വിചാരണയ്ക്ക് അനുമതി നൽകാതെ കഴിഞ്ഞ പത്ത് വർഷമായി സംരക്ഷിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്. കശുവണ്ടി അഴിമതിക്കേസിൽ ആർ. …
-
Top Stories
PSC അഭിമുഖത്തിലും ക്രമക്കേട് ആരോപണം; ‘ഇടത് നേതാക്കൾക്ക് മാർക്ക് വാരിക്കോരി നൽകി’
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി. അഭിമുഖങ്ങളിലും ക്രമക്കേട് നടന്നതായി പരാതി. പരീക്ഷകളിലെ ക്രമക്കേടിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അഭിമുഖത്തിലും അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നത്. 2019-ൽ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി. നടത്തിയ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. സോഷ്യൽ സർവീസ്, പ്ലാൻ കോ-ഓർഡിനേഷൻ …
-
Top StoriesNational
വാണിജ്യ എൽപിജി സിലിണ്ടറിന് 183.50 രൂപ കുറവ്; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 183.50 രൂപയുടെ കുറവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,951 രൂപയായി. ഈ വിലക്കുറവ് ഹോട്ടൽ മേഖലയ്ക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ …
-
Top Stories
100 കോടി സഹായവുമായി സർക്കാർ; ഒന്നാം തീയതിക്ക് മുൻപേ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം പൂർത്തിയായി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസത്തിലെ അവസാന ദിവസം തന്നെ ശമ്പളം വിതരണം പൂർത്തിയായി. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ ഈ മാസം കെഎസ്ആർടിസിക്ക് 100 കോടി രൂപ അനുവദിച്ചതോടെയാണ് കൃത്യസമയത്ത് ശമ്പള വിതരണം …
-
Top Stories
‘മഴ കുറഞ്ഞതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം’; നിയന്ത്രണം കാലാവസ്ഥയെ ആശ്രയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും, കൂടുതൽ വില നൽകി സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങാൻ ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ച മഴ ഇത്തവണ …
-
Top Stories
‘ഓപ്പറേഷൻ തൂഫാന്റെ തലയിൽ ആ യോഗം കെട്ടിവെക്കേണ്ട’; കെ സുധാകരൻ വിളിച്ച യോഗം തള്ളി രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെന്ന പേരിൽ കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് സംസ്ഥാന സർക്കാർ അകലം പാലിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിൽ നടന്ന യോഗം സർക്കാർ പരിപാടിയുടെ ഭാഗമല്ലെന്നും അതിനെ ‘ഓപ്പറേഷൻ തൂഫാൻ’യുമായി ബന്ധിപ്പിക്കരുതെന്നും …
-
Top Stories
ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ വനംമന്ത്രിയുടെ ഇടപെടൽ; പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിൽ നിയമസഭയിൽ ഭരണപക്ഷ ബഹളം
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭയിൽ ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോൺ ഇടപെട്ട സംഭവത്തിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം സംബന്ധിച്ച് സജി ചെറിയാൻ എം.എൽ.എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു വനംമന്ത്രിയുടെ ഇടപെടൽ. …
