ന്യൂഡൽഹി: കെ. സുധാകരന് പിന്നാലെ സ്ഥാനാർത്ഥിത്വത്തിനായി കടുത്ത സമ്മർദ്ദവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശും രംഗത്തെത്തിയതോടെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയാകുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം സുധാകരന് വേണ്ടി തിരുത്തിയതോടെയാണ്, തനിക്കും കോന്നിയിൽ മത്സരിക്കാൻ അവസരം വേണമെന്ന ആവശ്യവുമായി അടൂർ …
Top Stories
-
-
Top Stories
ഹൈക്കമാൻഡിനെ ‘കൈപ്പിടിയിലൊതുക്കി’ സുധാകരൻ; കണ്ണൂരിൽ ആവേശപ്പോരാട്ടം; നാളെ വൻ സ്വീകരണം
by news_deskby news_deskകണ്ണൂർ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഹൈക്കമാൻഡിനെ തിരുത്തിച്ച് കെ. സുധാകരൻ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ നിന്ന് സുധാകരന് വേണ്ടി മാത്രം കോൺഗ്രസ് നേതൃത്വം ഇളവ് അനുവദിക്കുകയായിരുന്നു. നാളെ ഡൽഹിയിൽ നിന്നും മടങ്ങിയെത്തുന്ന സുധാകരന് …
-
Top Stories
ഒടുവിൽ ഹൈക്കമാൻഡ് മുട്ടുമടക്കി; കണ്ണൂരിൽ കെ. സുധാകരൻ തന്നെ സ്ഥാനാർത്ഥി
by news_deskby news_deskന്യൂഡൽഹി/കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന കടുത്ത പ്രതിസന്ധിക്ക് നാടകീയ പരിസമാപ്തി. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ നിന്ന് കെ. സുധാകരന് വേണ്ടി ഹൈക്കമാൻഡ് പിന്മാറി. സുധാകരന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹത്തിന് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സീറ്റ് …
-
Top Stories
‘ഗുഡ്ബൈ കോൺഗ്രസ്’: കടുത്ത നിലപാടുമായി കെ. സുധാകരൻ; പുതിയ പാർട്ടിക്ക് സാധ്യത; പന്ത്രണ്ടിന് വാർത്താസമ്മേളനം
by news_deskby news_deskന്യൂഡൽഹി/തിരുവനന്തപുരം: സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് മുതിർന്ന നേതാവ് കെ. സുധാകരൻ. ഹൈക്കമാൻഡ് പ്രതിനിധികളോടും തന്നെ ഫോണിൽ ബന്ധപ്പെട്ട നേതാക്കളോടും “എനിക്ക് എന്റെ വഴി, എല്ലാവർക്കും ഗുഡ്ബൈ” എന്ന് പറഞ്ഞ് സുധാകരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. …
-
Top Stories
വോട്ട് രേഖപ്പെടുത്തൂ…. ജനാധിപത്യോൽസവത്തിൽ പങ്കുചേരൂ..കേരളത്തിന്റെ മനസ് ആർക്കൊപ്പം?
by news_deskby news_deskതനിനിറം–സ്വർണമുഖി–ഡി-പൾസ് ജനകീയ സർവേ ; ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ലിങ്കിലൂടെയും വോട്ട് രേഖപ്പെടുത്താം തൃശൂർ: കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ജനങ്ങളുടെ മനസിലിരിപ്പും നിലപാടും എന്താണെന്നറിയാൻ തനിനിറവും ജനങ്ങളിലേക്കെത്തുകയാണ്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ചാണ് …
-
Top Stories
കെ. സുധാകരന് സീറ്റില്ല; എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കോൺഗ്രസിൽ അതൃപ്തി പുകയുന്നു
by news_deskby news_deskതിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന എഐസിസി (AICC) കർശന നിലപാടോടെ മുതിർന്ന നേതാവ് കെ. സുധാകരന് സീറ്റില്ലെന്ന് ഉറപ്പായി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ഇതോടെ കണ്ണൂരിൽ നിന്ന് മത്സരിക്കാൻ താല്പര്യം …
-
Top Stories
യുഡിഎഫിൽ സീറ്റ് ധാരണ പൂര്ത്തിയായി; കോൺഗ്രസ് 95, ലീഗ് 27 സീറ്റുകളിൽ മത്സരിക്കും
by news_deskby news_deskന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) 8 സീറ്റുകളിലും ജനവിധി തേടും. ഇടുക്കി, ഏറ്റുമാനൂർ …
-
Top Stories
കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കും; സമവായത്തിലേക്ക് കോൺഗ്രസ്, അടൂർ പ്രകാശിനും ഇളവ്
by news_deskby news_deskതിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ സമവായം രൂപപ്പെടുന്നു. കെ സുധാകരന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതിലേക്കാണ് പാർട്ടി നേതൃത്വം നീങ്ങുന്നത്. അടൂർ പ്രകാശിനും മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്തുവരുന്നു. ഹൈക്കമാൻഡിന്റെ അഭ്യർത്ഥന മാനിച്ച് …
-
Top Stories
‘സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമം’ — എം.കെ. രാഘവൻ
by news_deskby news_deskകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ. രാഘവൻ എംപി വ്യക്തമാക്കി. തോൽവി സാധ്യതയുള്ള മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യമാണ് തനിക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലേക്ക് തിരിച്ചുവരാൻ ജയസാധ്യത പ്രധാന ഘടകമാണെന്നും സ്ഥാനാർഥി നിർണയത്തിൽ അതാണ് മുൻഗണന നൽകേണ്ടതെന്നും രാഘവൻ …
-
Top Stories
സ്ഥാനാർഥി പട്ടികയിൽ ബിജെപിക്കുള്ളിൽ അസന്തോഷം; ശ്രീധരൻപിള്ളക്കും കുമ്മനം രാജശേഖരനും സീറ്റ് ഇല്ല
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നതായി സൂചന. മുതിർന്ന നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ളക്കും കുമ്മനം രാജശേഖരനും ഇതുവരെ സീറ്റ് ലഭിക്കാത്തത് പാർട്ടിക്കുള്ളിൽ അസന്തോഷത്തിന് കാരണമായിട്ടുണ്ട്. കൊടുങ്ങല്ലൂർ മണ്ഡലം പ്രതീക്ഷിച്ചിരുന്ന ബി. ഗോപാലകൃഷ്ണന് സീറ്റ് ലഭിക്കാത്തതിലും …

