തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച ഔദ്യോഗിക കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമാണ് ബിജെപിയുടെ സീൽ കത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ മാസം 22-ന് തിരഞ്ഞെടുപ്പ് …
Top Stories
-
-
Top Stories
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; അസമിൽ ബിജെപി മന്ത്രി നന്ദിത ഗർലോസ കോൺഗ്രസിൽ ചേർന്നു
by news_deskby news_deskഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി. സംസ്ഥാന യുവജനക്ഷേമ-കായിക മന്ത്രി നന്ദിത ഗർലോസ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹാഫ്ലോംഗിൽ നടന്ന ചടങ്ങിൽ വെച്ചാണ് അവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിലവിൽ ഹാഫ്ലോംഗ് …
-
Top Stories
‘പിണറായി വിജയൻ വെറും പി.ആർ. വിജയനായി മാറി’; പരസ്യപ്പണം ഉണ്ടായിരുന്നെങ്കിൽ ഹർഷീനയ്ക്ക് നീതി നൽകാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ
by news_deskby news_deskകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന സത്യം ഭരണാധികാരികൾ മറക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രി വെറും ‘പി.ആർ. വിജയൻ’ ആയി മാറിയിരിക്കുകയാണെന്നും പേരാമ്പ്രയിൽ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം …
-
Top Stories
പത്രിക സമർപ്പണം ഇന്ന് അവസാനിക്കും; കേരളം വോട്ടുചെയ്യാൻ ഇനി 17 നാൾ മാത്രം; മത്സരചിത്രം വ്യക്തം
by news_deskby news_deskതിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി പത്രിക നൽകിയെങ്കിലും, ബാക്കിയുള്ളവർ ഇന്ന് അതത് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കും. പുനലൂരിലെ യുഡിഎഫ് തർക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാർത്ഥി നൗഷാദ് യൂനുസ് …
-
Top Stories
വൈദ്യുതി ബില്ലിലും എൽഡിഎഫ് സർക്കാരിന്റെ പ്രചാരണം; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആക്ഷേപം
by news_deskby news_deskകൊല്ലം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, കെഎസ്ഇബി നൽകുന്ന വൈദ്യുതി ബില്ലുകളിൽ സർക്കാരിന്റെ നേട്ടങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് എൽഡിഎഫ് പ്രചാരണം നടത്തുന്നതായി പരാതി. ‘പവർകട്ടില്ലാത്ത പത്ത് വർഷങ്ങൾ’ എന്ന വാചകമാണ് മീറ്റർ റീഡർമാർ വീടുകളിൽ നൽകുന്ന ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ …
-
Top Stories
കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ
by news_deskby news_deskകൊല്ലം: നാടിനെ നടുക്കിയ ഡോ. വന്ദനാ ദാസ് വധക്കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്കൂൾ അധ്യാപകനായിരുന്ന പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും പ്രായം പരിഗണിക്കാതെ വധശിക്ഷ നൽകണമെന്നും …
-
Top Stories
കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത പോലും ജി. സുധാകരനില്ല; പാർട്ടിയുടെ ചങ്കിൽ കുത്തിയെന്ന് സജി ചെറിയാൻ
by news_deskby news_deskആലപ്പുഴ: കോൺഗ്രസ് നേതാവ് കെ. സുധാകരനെ പുകഴ്ത്തിയും മുൻ സഹപ്രവർത്തകൻ ജി. സുധാകരനെ കടന്നാക്രമിച്ചും മന്ത്രി സജി ചെറിയാൻ. സ്വന്തം പാർട്ടിയിൽ സീറ്റ് നിഷേധിക്കപ്പെട്ട ഘട്ടത്തിൽ പോലും കെ. സുധാകരൻ പാർട്ടിയെ വഞ്ചിക്കാതെ ഒടുവിൽ കീഴടങ്ങാൻ തയ്യാറായെന്നും, എന്നാൽ ജി. സുധാകരൻ …
-
Top Stories
ജി. സുധാകരന്റേത് മനുഷ്യന് ചേരാത്ത വഞ്ചന; മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് മുഖ്യമന്ത്രി
by news_deskby news_deskആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സഖാവ് എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യന് പോലും ചേരാത്ത വഞ്ചനയാണ് ജി. സുധാകരൻ കാണിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഒരിക്കൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന …
-
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിന് ആഘാതമായി കെപിസിസി പ്രസിഡന്റും പേരാവൂരിലെ സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി ജോസഫ് ബിജെപിയിൽ ചേർന്നു. പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബിജെപി ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി …
-
Top Stories
വീണ്ടും ട്വിസ്റ്റ്: കണ്ണൂരിൽ സുധാകരന് ഇളവില്ലെന്ന് സൂചന; ടി.ഒ. മോഹനൻ തന്നെ പട്ടികയിൽ
by news_deskby news_deskകണ്ണൂർ: കണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കെ. സുധാകരന് ഇളവ് നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിൽ ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ള പട്ടികയിൽ ടി.ഒ. മോഹനന്റെ പേര് തന്നെയാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ, ഇന്ന് കേരളത്തിലേക്ക് മടങ്ങാനിരുന്ന കെ. സുധാകരൻ …

