ന്യൂഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ഡൽഹി പൊലീസിന്റെ നടപടിയെ ചൊല്ലി പാർലമെന്റിൽ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയുടെ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് …
Top Stories
-
-
Top Stories
ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം കൂടുതൽ സുഗമമാക്കുന്നതിനും പൊതുജന സേവനങ്ങൾ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ …
-
Top Stories
എം.ആർ. അജിത് കുമാറിന് ഡിജിപി സ്ഥാനക്കയറ്റമില്ല; സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്നും, നിലവിലെ സാഹചര്യത്തിൽ സ്ഥാനക്കയറ്റത്തിന് പ്രത്യേക സ്ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് കുമാറിന് …
-
Top Stories
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; എകെജി ഭവനിലെത്തി ഡൽഹി പൊലീസ്; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടലിനെ തുടർന്ന് മടങ്ങി
by news_deskby news_deskന്യൂഡൽഹി: മുൻ ജെഎൻയുഎസ്യു പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം നാടകീയ രംഗങ്ങൾക്ക് ശേഷം പരാജയപ്പെട്ടു. ഐഷിയെ കസ്റ്റഡിയിലെടുക്കാനായി ഡൽഹി പൊലീസ് സംഘം സിപിഐഎം കേന്ദ്ര കാര്യാലയമായ എകെജി ഭവനിലെത്തുകയായിരുന്നു. 2021-ൽ രജിസ്റ്റർ ചെയ്ത …
-
Top StoriesNational
ഡൽഹി പൊലീസ് നടപടിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീം കോടതി; പ്രതിഷേധ നിയന്ത്രണത്തിന് മാർഗനിർദേശവും ആവശ്യപ്പെട്ടു
by news_desk1by news_desk1ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ ഡൽഹി പൊലീസ് നടത്തിയ നടപടികളിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി പൊലീസിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. …
-
Top Stories
ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേത്, കമ്മിറ്റി ഭരണപരമായ ട്രസ്റ്റി മാത്രം’
by news_desk1by news_desk1കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകൾ പൂർണമായി ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ ഇരുട്ടിലാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു. 2022–23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടാനും ഹൈക്കോടതി …
-
Top Stories
ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു
by news_deskby news_deskശബരിമല സ്വർണക്കൊള്ള കേസിൽ മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൊല്ലത്തെ പൊലീസ് …
-
Top Stories
സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണക്കുറവ് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: പാർട്ടിക്ക് സർക്കാരിന്മേൽ ആവശ്യമായ നിയന്ത്രണം പുലർത്താനാകാതിരുന്നതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി–സർക്കാർ ഏകോപനത്തിലെ വീഴ്ചകളും പൊതുവേദികളിൽ നേതാക്കൾ കൂടുതൽ ജാഗ്രത പാലിക്കാതിരുന്നതും റിപ്പോർട്ടിൽ വിമർശനമായി ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പാർട്ടിയുടെ …
-
Top Stories
പിഎസ്സി സമരത്തിന് താരപിന്തുണ ശക്തമാകുന്നു; ടൊവിനോ, നസ്ലെൻ, ചന്തു സലീംകുമാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത്
by news_desk1by news_desk1കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി കൂടുതൽ സിനിമാ താരങ്ങൾ രംഗത്തെത്തി. ടൊവിനോ തോമസ്, നസ്ലെൻ, ചന്തു സലീംകുമാർ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം …
-
Top Stories
പ്രതിഷേധം ജനാധിപത്യ അവകാശം; സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനോ പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് ജനക്കൂട്ടത്തെ …
