ആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്വെയർ നിർമ്മിക്കാനുള്ള കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാദങ്ങൾ കള്ളമാണെന്നും മന്ത്രിയുടെ നേരിട്ടുള്ള …
Top Stories
-
-
Top Stories
‘ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് പിണറായി; ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ’: ആഞ്ഞടിച്ച് വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അമർഷമാണ് തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രോശങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് രഹസ്യ ധാരണയുണ്ടെന്നും തൃശ്ശൂരിൽ ബിജെപിക്ക് വിജയസാധ്യതയൊരുക്കാൻ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് പിന്തുണയോടെ …
-
Top Stories
ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
by news_deskby news_deskപാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര …
-
Top Stories
‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല’; സതീശനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ബിജെപി ഡീൽ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി തന്റെ വിവാദ പദപ്രയോഗം ആവർത്തിച്ച് പ്രതിപക്ഷത്തിന് മറുപടി നൽകിയത്. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. …
-
Top Stories
ഇന്ധന നികുതി കുത്തനെ കുറച്ച് കേന്ദ്രം; പെട്രോളിനും ഡീസലിനും 10 രൂപയുടെ ആശ്വാസം
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില പിടിച്ചുനിർത്താൻ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വീതമാണ് കുറയുക. പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 13 രൂപയിൽ …
-
Top Stories
‘ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്നത് സ്ത്രീവിരുദ്ധം; വികസനം ചർച്ചയാക്കാതിരിക്കാൻ കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നു’: എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യ ധാരണകൾ പുറത്തുവരാതിരിക്കാനാണ് അവർ മുൻകൂട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ …
-
Top Stories
‘2006-ലെ പറവൂർ ഡീൽ സതീശൻ വ്യക്തമാക്കണം; ആർഎസ്എസ് പിന്തുണ തേടിയത് എന്തിനായിരുന്നു?’; ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയിരുന്നതായും ഇതിൽ പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 2006-ൽ …
-
Top Stories
‘പിണറായിക്ക് മോദിയോടും ഷായോടും 90 ഡിഗ്രി വിധേയത്വം, ഗുഡ് ബുക്കിൽ കയറാൻ രാഹുലിനെ അധിക്ഷേപിക്കുന്നു’; വി.ഡി. സതീശൻ
by news_deskby news_deskകൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ‘ഗുഡ് ബുക്കിൽ’ ഇടംപിടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അതിനാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ നിരന്തരം ലക്ഷ്യം …
-
Top Stories
‘രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലുമില്ല; കോൺഗ്രസ് ബിജെപിയുടെ ബി ടീം’: ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskകൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ പോലും അദ്ദേഹത്തിനില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സിപിഎമ്മിനെതിരായ രാഹുലിന്റെ ‘ഡീൽ’ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. …
-
Top Stories
യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം
by news_deskby news_deskകായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിടെ മുസ്ലീം ലീഗ് നേതാവും യുഡിഎഫ് മണ്ഡലം …

