തിരുവനന്തപുരം: പാർട്ടിക്ക് സർക്കാരിന്മേൽ ആവശ്യമായ നിയന്ത്രണം പുലർത്താനാകാതിരുന്നതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി–സർക്കാർ ഏകോപനത്തിലെ വീഴ്ചകളും പൊതുവേദികളിൽ നേതാക്കൾ കൂടുതൽ ജാഗ്രത പാലിക്കാതിരുന്നതും റിപ്പോർട്ടിൽ വിമർശനമായി ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പാർട്ടിയുടെ …
Top Stories
-
-
Top Stories
പിഎസ്സി സമരത്തിന് താരപിന്തുണ ശക്തമാകുന്നു; ടൊവിനോ, നസ്ലെൻ, ചന്തു സലീംകുമാർ ഉൾപ്പെടെ നിരവധി പേർ രംഗത്ത്
by news_desk1by news_desk1കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി കൂടുതൽ സിനിമാ താരങ്ങൾ രംഗത്തെത്തി. ടൊവിനോ തോമസ്, നസ്ലെൻ, ചന്തു സലീംകുമാർ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം …
-
Top Stories
പ്രതിഷേധം ജനാധിപത്യ അവകാശം; സിജെപി സമരത്തിലെ പൊലീസ് നടപടിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും, പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനോ പൊലീസിന്റെ അമിതാധികാരം ന്യായീകരിക്കാനോ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പൊലീസ് ജനക്കൂട്ടത്തെ …
-
Top StoriesNational
‘അമിത് ഷാ സഭയിൽ മറുപടി പറയണം’; പ്രതിപക്ഷ ബഹളത്തിൽ ലോക്സഭയും രാജ്യസഭയും 12 മണിവരെ നിർത്തിവെച്ചു
by news_desk1by news_desk1ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവെച്ചു. പാർലമെന്റിലേക്കുള്ള മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ …
-
Top Stories
ശബരിമല മിൽമ നെയ് വിതരണത്തിൽ ഗുരുതര ക്രമക്കേട്; ടെൻഡർ നടപടികളിലും വിലനിർണയത്തിലും ദുരൂഹതയെന്ന് അന്വേഷണ റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. നെയ് വിതരണം നടത്താൻ 70 ദിവസത്തെ സമയപരിധിയുണ്ടായിട്ടും ചട്ടപ്രകാരം ടെൻഡർ ക്ഷണിക്കാതെ നടപടികൾ സ്വീകരിച്ചതാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നെയ് …
-
Top Stories
പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി പ്രതിഷേധം; ‘അരണ്ട സർക്കാർ കേരളത്തിന് ബാധ്യത’യെന്ന് ഇ.പി. ജയരാജൻ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ …
-
Top Stories
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് നടുഭാഗം പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
by news_desk1by news_desk1മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട തൃശൂർ–കോഴിക്കോട് …
-
Top Stories
എസ്എൻ കോളേജ് അധ്യാപക നിയമനം: ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ നിലപാട് മാറ്റി; വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനമെന്ന വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന …
-
Top StoriesNational
ആവശ്യങ്ങൾ അംഗീകരിച്ചതായി സിജെപി; കേന്ദ്രവുമായി ചർച്ചയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപനം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി അറിയിച്ച് സിജെപി സമരം അവസാനിപ്പിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സംഘടന വ്യക്തമാക്കി. സമരക്കാരെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും, …
-
Top Stories
രാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്ഥി പ്രതിഷേധത്തിനൊടുവില് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവച്ച രാജി ആവശ്യവും വിദ്യാർഥി പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജി. സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച …
