തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്തരത്തിലുള്ള പരാതികൾ …
Top Stories
-
-
Top Stories
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് നടുഭാഗം പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
by news_desk1by news_desk1മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട തൃശൂർ–കോഴിക്കോട് …
-
Top Stories
എസ്എൻ കോളേജ് അധ്യാപക നിയമനം: ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ നിലപാട് മാറ്റി; വെള്ളാപ്പള്ളി നടേശനോട് മൃദുസമീപനമെന്ന വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന …
-
Top StoriesNational
ആവശ്യങ്ങൾ അംഗീകരിച്ചതായി സിജെപി; കേന്ദ്രവുമായി ചർച്ചയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചതായി പ്രഖ്യാപനം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി അറിയിച്ച് സിജെപി സമരം അവസാനിപ്പിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സംഘടന വ്യക്തമാക്കി. സമരക്കാരെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും, …
-
Top Stories
രാജ്യത്ത് പാറ്റ വിപ്ലവം. വിദ്യാര്ഥി പ്രതിഷേധത്തിനൊടുവില് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചു. സമര പോരാട്ടത്തിലെ ചരിത്ര വിജയവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും പ്രതിപക്ഷ പാർട്ടികളും ശക്തമായി മുന്നോട്ടുവച്ച രാജി ആവശ്യവും വിദ്യാർഥി പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജി. സിജെപിയുമായി കേന്ദ്ര സർക്കാർ നാലാംഘട്ട ചർച്ച …
-
Top Stories
മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; വീണയ്ക്കും പിണറായി വിജയനും തിരിച്ചടിയെന്ന് ഇഡി
by news_desk1by news_desk1കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ ശശിധരൻ കർത്ത നൽകിയ മൊഴി അന്വേഷണത്തിൽ നിർണായകമായി. കരാർ നൽകിയത് പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നും, വീണ സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നുമാണ് കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകിയിരിക്കുന്നത്. 2024 ഏപ്രിലിൽ കർത്തയുടെ …
-
Top Stories
‘പാറ്റ’ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ്; യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെയാണെന്ന് വ്യക്തമാക്കി, പ്രധാൻ രാജി വിഷയത്തിൽ നിർണായക ചർച്ച ഇന്ന്
by news_desk1by news_desk1ന്യൂഡൽഹി: തന്റെ ‘പാറ്റ’ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും, വ്യാജ ബിരുദം നേടി അഭിഭാഷകരായി പ്രവർത്തിക്കുന്നവരെയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. രാജ്യത്തെ യുവതലമുറയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും, അവരിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ വാതിലുകൾ …
-
Top StoriesNational
ധർമേന്ദ്ര പ്രധാന്റെ രാജി വേണ്ടെന്ന് ബിജെപിയിൽ ഭൂരിപക്ഷ നിലപാട്; ‘ഉത്തരവാദികൾക്കെതിരെ നടപടി എടുത്തു’, സർക്കാരിന്റെ വിശദീകരണം
by news_desk1by news_desk1ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയിലെ ഭൂരിപക്ഷം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ ചെയ്യാനാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ആർ.എസ്.എസ് നേതൃത്വത്തിനും ധർമേന്ദ്ര പ്രധാന്റെ …
-
Top StoriesNational
നീറ്റ് ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; നടപടിക്രമങ്ങൾ പരിഷ്കരിക്കാനും നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ)ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചു. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സർക്കാർ …
-
Top Stories
‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ മാറ്റുക എന്നത് മാധ്യമങ്ങളുടെ സ്വപ്നം മാത്രമാണെന്നും പാർട്ടിയെ സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകും. മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും താനുൾപ്പെടെ …
