ദില്ലി: രാജ്യത്ത് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ ശിക്ഷ കർശനമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും …
Top Stories
-
-
Top StoriesNational
‘താൽക്കാലിക സംവിധാനങ്ങൾ കൊണ്ട് മതിയാകില്ല’; നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകുമോ എന്ന് സുപ്രീംകോടതി, കേന്ദ്രത്തോട് വിശദീകരണം തേടി
by news_desk1by news_desk1ദില്ലി: നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് സുപ്രീംകോടതി. താൽക്കാലിക പരിഹാരങ്ങൾ കൊണ്ട് ഇനി മുന്നോട്ട് പോകാനാകില്ലെന്നും പരീക്ഷാ സംവിധാനത്തിൽ സ്ഥിരമായ പരിഷ്കാരങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. നീറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സ്വീകരിച്ച നടപടികൾ …
-
Top StoriesNational
‘സംവാദമല്ല, അടിച്ചമർത്തലിലാണ് സർക്കാരിന്റെ മുൻഗണന’; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി, കേന്ദ്രത്തിനെതിരെ സോണിയയും
by news_desk1by news_desk1ന്യൂഡൽഹി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ വിദ്യാർഥികളോടും അതേ സമീപനമാണ് തുടരുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്നും വിദ്യാർഥി …
-
Top StoriesNational
ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം. ഇൻഡ്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി …
-
Top Stories
ഒടുവിൽ എം.ആർ. അജിത്കുമാറിനെ കൈവിട്ട് യു.ഡി.എഫ് സർക്കാരും; രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ, നിർദേശം അംഗീകരിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഒടുവിൽ കടുത്ത നടപടിയുമായി യു.ഡി.എഫ് സർക്കാർ. എം.ആർ. അജിത്കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര മന്ത്രി സമർപ്പിച്ച സസ്പെൻഷൻ ശുപാർശ മുഖ്യമന്ത്രി …
-
Top Stories
ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി ആകെ 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർണ്ണമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് …
-
Top Stories
ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെയും എ. അജികുമാറിനെയും വൈകീട്ട് കോടതിയിൽ ഹാജരാക്കും
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും അറസ്റ്റ് ചെയ്തു. എസ്.പി ശശിധരന്റെ സാന്നിധ്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും. പി.എസ് പ്രശാന്തിന്റെ അറസ്റ്റിന് …
-
Top Stories
ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ദ്വാരപാലക പാളികൾ കൊണ്ടുപോയ …
-
Top StoriesNational
ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം; ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് CJP, ജന്തർ മന്തറിൽ വീണ്ടും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യം പിൻവലിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി. നേതൃത്വം വ്യക്തമാക്കി. ചോദ്യപേപ്പർ …
-
Top Stories
‘നിങ്ങളുടെ ത്യാഗം പതിനായിരങ്ങൾക്ക് പ്രചോദനം’; നിരാഹാരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്കിനോട് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി). സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് പാർട്ടി ഈ അഭ്യർഥന മുന്നോട്ടുവെച്ചത്. വാങ്ചുക്കിന്റെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായെന്നും ഇനി ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും സിജെപി വ്യക്തമാക്കി. …
