തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും നിലവിലെ സാഹചര്യം നിരവധി ഘടകങ്ങളുടെ ഫലമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. …
Top Stories
-
-
Top StoriesNational
സിജെപി സമരത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു; കൂടുതൽ നേതാക്കൾ ജന്തർ മന്ദറിലേക്ക്, പാർലമെന്റിൽ അതീവ ജാഗ്രത
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജന്തർ മന്ദറിലെ സമരവേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ, ശിവസേന (യു.ബി.ടി.) …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ …
-
Top Stories
ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി; പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി
by news_deskby news_deskകോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കൗൺസിലിൽ പാസായി. അഞ്ച് യു.ഡി.എഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതോടെയാണ് ഭരണം കൈവിട്ടുപോയത്.
-
Top Stories
പരീക്ഷാ ക്രമക്കേട്: ‘പി.എസ്.സി ഉത്തരവ് പാലിക്കുന്നില്ല’; വിവരാവകാശ കമ്മീഷന് വീണ്ടും പരാതി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരള പി.എസ്.സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ …
-
Top Stories
സമര സൂര്യന് ആദരാഞ്ജലി; വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്, സംസ്ഥാനവ്യാപക അനുസ്മരണ പരിപാടികൾ
by news_desk1by news_desk1തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് സംസ്ഥാനവ്യാപകമായി ആചരിക്കും. വിവിധ അനുസ്മരണ പരിപാടികളോടെയാണ് സി.പി.എം ഉൾപ്പെടെയുള്ള സംഘടനകൾ വി.എസിന് ആദരാഞ്ജലി അർപ്പിക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്മാരക സ്തൂപത്തിൽ രാവിലെ …
-
Top StoriesInternational
യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു
by news_desk1by news_desk1ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് …
-
Top Stories
ഡൽഹിയിൽ സംഘർഷം രൂക്ഷം; സിജെപി സമരപ്പന്തൽ പൊളിച്ച് നീക്കി പൊലീസ്, പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: സിജെപി പാർലമെന്റ് മാർച്ചിനിടെ ഡൽഹിയിൽ സംഘർഷം രൂക്ഷമായി. ജന്തർ മന്തറിലെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കുകയും പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിക്കുകയും ചെയ്തു. സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. …
-
Top StoriesNational
ദില്ലിയിൽ സമരം കത്തുന്നു; പാർലമെന്റിന് സമീപം സംഘർഷം, മെട്രോ സ്റ്റേഷനുകൾ അടച്ചു, അമിത് ഷായെ കണ്ടു ധർമ്മേന്ദ്ര പ്രധാൻ
by news_desk1by news_desk1ദില്ലി: ദില്ലിയിൽ സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായതോടെ സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സമരക്കാരെ പിരിച്ചുവിടാൻ …
