കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നതായും നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. കരീബിയൻ മേഖലയിലാകെ സുനാമി …
#BreakingNews
-
-
International
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റിൽ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
by news_desk1by news_desk1വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റിൽ യുദ്ധാധികാര പ്രമേയം പാസാക്കി. ഈ നീക്കം പ്രസിഡന്റ് ഡോണൾഡ് ട്രംപിന് രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഇത് …
-
Kerala
‘പാവയാകാനില്ല’; അമ്മയിലെ കണക്കുകളിൽ കള്ളക്കളിയെന്ന് ശ്വേത മേനോൻ, ശാസ്ത്രീയ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. താൻ ഒരു പാവയാകാൻ തയ്യാറല്ലെന്ന് വീണ്ടും ആവർത്തിച്ച ശ്വേത, കഴിഞ്ഞ വർഷത്തെ ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നുവെന്ന് ആരോപിച്ചു. വ്യക്തിഹത്യയ്ക്ക് …
-
Top Stories
‘മദ്യ നികുതി ഇളവ് പുരോഗമനപരമായ തീരുമാനം’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.പി. നൗഷാദ് അലി
by news_desk1by news_desk1കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.പി. നൗഷാദ് അലി എംഎൽഎ. ഇത് പുരോഗമനപരമായ ചുവടുവെയ്പ്പാണെന്നും മദ്യമെന്ന വാക്ക് കേൾക്കുമ്പോൾ മുൻവിധിയോടെ സമീപിക്കുന്നതുകൊണ്ടാണ് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ആരോപണം ഉന്നയിക്കുന്നവർക്ക് വിഷയം വ്യക്തമായി …
-
Kerala
പുതിയകാവ് ക്ഷേത്ര മോഷണം: ആദിദേവത വിഗ്രഹത്തിലെ സ്വർണമാല കവർന്ന സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം രണ്ട് പേർ പിടിയിലായി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ …
-
Kerala
‘വി ഡി സതീശൻ ആദർശമുള്ള നേതാവ്, സുകുമാരൻ നായരുടെ അടുത്തേക്ക് പോകില്ല’; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഗണേഷ് കുമാർ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയിലുള്ള ഒരാളെ ‘അവൻ’, ‘ഇവൻ’ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും, ആരായാലും പ്രോട്ടോക്കോൾ പാലിക്കണമെന്നും …
-
International
ട്രംപിന്റെ നിർണായക നീക്കം; ഇറാൻ എണ്ണയ്ക്ക് ഉപരോധ ഇളവ്, 60 ദിവസത്തേക്ക് നിയന്ത്രണങ്ങൾ താൽക്കാലികമായി പിൻവലിച്ചു
by news_desk1by news_desk1ദില്ലി: സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം യുഎസ് ട്രഷറി വകുപ്പാണ് 60 ദിവസത്തെ ഇളവ് അനുവദിച്ചത്. ഓഗസ്റ്റ് 21 വരെയാണ് ഈ …
-
Top Stories
ഡിഎച്ച്എസ് തർക്കത്തിൽ സർക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ഹൈക്കോടതി ശരിവെച്ചു, ഡോ. മീനാക്ഷിക്ക് തുടരാം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. ഡോ. കെ.ജെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. റീനയുടെ സ്ഥലംമാറ്റം റദ്ദാക്കി നൽകിയിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. …
-
Kerala
‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ
by news_desk1by news_desk1ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം …
-
Top Stories
കൊട്ടാരക്കരയിൽ ടിപ്പർ ദുരന്തം; ബസ് സ്റ്റോപ്പിലേക്ക് ലോറി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
by news_desk1by news_desk1കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്കിടയിലേക്കാണ് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി …
