തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി.എൻ. വാസവൻ. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ, അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് അതിനെ പരിഹാസത്തോടെയാണ് …
#BreakingNews
-
-
Kerala
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്ന് ചാടി ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു
by news_desk1by news_desk1തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് …
-
Kerala
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് വിരാമം; കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിംഗും ഒഴിപ്പിച്ചു
by news_desk1by news_desk1കൊളുക്കുമല: വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ കൊളുക്കുമലയിൽ 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമിരുന്ന സർക്കാർ ഭൂമിയാണ് ഏറ്റെടുത്തത്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും കോടിക്കണക്കിന് രൂപ വിലമതിക്കുന്നതുമായ ഭൂമിയാണിത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹാരിസൺ …
-
Top Stories
പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ
by news_desk1by news_desk1ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. യാത്ര വൈകാൻ കാരണം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ …
-
Kerala
സ്ത്രീ സുരക്ഷാ പദ്ധതി വിവാദം; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം, പരിശോധനയ്ക്ക് ശേഷമേ തീരുമാനമെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽഡിഎഫ് എംഎൽഎ എ.സി. മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഗാർഹിക ജോലികളുടെ …
-
National
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ ആക്രമണം; റിട്ട. കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അനധികൃത പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാക്കൾ ആക്രമണം നടത്തിയതായി പരാതി. ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് …
-
International
വെനസ്വേല ഭൂചലനം: മരണസംഖ്യ 920 കടന്നു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നൂറുകണക്കിന് പേർ, രക്ഷാപ്രവർത്തനം തുടരുന്നു
by news_desk1by news_desk1വാഷിങ്ടൺ: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 920 കടന്നു. ദുരന്തത്തിൽ മൂവായിരത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ …
-
WORLD CUP 26Sports
ചരിത്രം കുറിച്ച് കേപ് വെർഡെ; അരങ്ങേറ്റ ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക്, സൗദി അറേബ്യ പുറത്തായി
by news_deskby news_deskലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ ചരിത്രം രചിച്ച് കേപ് വെർഡെ. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും സ്പെയിനിനോട് ഉറുഗ്വേ പരാജയപ്പെട്ടതോടെ കേപ് വെർഡെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. …
-
National
അന്ത്യോദയ അന്നയോജനയിൽ മാറ്റത്തിന് കേന്ദ്ര നീക്കം; ഭക്ഷ്യധാന്യ വിതരണത്തിൽ പുതിയ നിയന്ത്രണം
by news_desk1by news_desk1ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്നയോജന പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിനായി 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ അന്ത്യോദയ കാർഡ് (മഞ്ഞ …
-
InternationalTop Stories
വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 32 ആയി, 700-ലധികം പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത
by news_desk1by news_desk1കാരക്കാസ്: വെനസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 32 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 700-ലധികം പേർക്ക് പരിക്കേറ്റതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും …
