തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു. ‘എംഎസ്സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ കയറ്റുമതി ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കപ്പെട്ടു. …
#BreakingNews
-
-
കോടാലി: കോടാലിക്കടുത്ത് നിലംപതിയിൽ ആക്രിക്കട ഭാഗികമായി കത്തിനശിച്ചു. വെള്ളിക്കുളങ്ങര സ്വദേശി സുബൈറിന്റെ ആക്രിക്കടയിലാണ് ഇന്നലെ അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ …
-
Top Stories
‘19-ാം നൂറ്റാണ്ടിലെ ചിന്തകൾ 21-ാം നൂറ്റാണ്ടിൽ വേണ്ട’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ തങ്ങളുടെ പാർട്ടിക്കോ ഒരു …
-
Kerala
രോഗിയോട് ഡോക്ടറുടെ പെരുമാറ്റം ശരിയായില്ലെന്ന് ഡിഎംഒ; വകുപ്പുതല നടപടിക്ക് ശുപാർശ
by news_desk1by news_desk1കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. രോഗിയോട് ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒ ശുപാർശ …
-
Kerala
ഡിഗ്രി-പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗരേഖ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ പഠനരംഗത്ത് സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. നിലവിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിലെ ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ കാലികവും കൃത്യതയുള്ളതുമാക്കാനുമാണ് കൗൺസിലിന്റെ പുതിയ നീക്കം. നിലവിലെ …
-
Top StoriesKerala
സസ്പെൻഷനിലായിട്ടും 14 പൊലീസുകാർ ഒപ്പം; അജിത്കുമാറിനെ ചുറ്റി പുതിയ വിവാദം
by news_desk1by news_desk1തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ മടക്കി അയക്കാതെ എം.ആർ. അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പൊലീസുകാർ ഇപ്പോഴും അജിത്കുമാറിനൊപ്പമുണ്ടെന്നാണ് വിവരം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് അജിത്കുമാറിനൊപ്പം തുടരുന്നത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസ് സേനയ്ക്കുള്ളിൽ …
-
Top StoriesInternational
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി; കുട്ടിയുൾപ്പെടെ നാല് മരണം, യുഎസ് താവളങ്ങൾക്ക് മിസൈൽ ആക്രമണം
by news_desk1by news_desk1തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. …
-
Kerala
കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; അഴിമതിക്ക് കൂട്ടുനിന്നവരെയും വെറുതെ വിടില്ലെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. സിസിടിവി ടെൻഡറിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെൻഡർ രേഖകൾ പരിശോധിച്ച സംഘം, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിച്ചെന്ന പരാതിയിലാണ് …
-
Top Stories
ചെക്ക് കേസിൽ മാണി സി കാപ്പന് ഒരു വർഷം തടവ്; മുംബൈ കോടതിയുടെ നടപടി
by news_desk1by news_desk1മുംബൈ: ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രവാസി മലയാളിയായ പാലക്കാട് സ്വദേശിയുടെ പരാതിയടക്കം നാല് കേസുകളിലാണ് മാണി സി കാപ്പൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ …
-
Education/Career
കേരള പി.എസ്.സിയിൽ ആർട്ടിസ്റ്റ് നിയമനം; ഡിപ്ലോമ യോഗ്യത, അപേക്ഷിക്കാൻ ഒക്ടോബർ 7 വരെ
by news_desk1by news_desk1കേരള സർക്കാർ വിവര പൊതുജന സമ്പർക്ക വകുപ്പിൽ ആർട്ടിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി കേരള പി.എസ്.സി വിജ്ഞാപനം പുറത്തിറക്കി. ഡ്രോയിംഗിലും പെയിന്റിംഗിലുമുള്ള ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 7 ആണ്. വകുപ്പ്: …
