കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നും പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഖുറാൻ പഠിപ്പിക്കുന്നത് ഇതാണെന്നും, എതിർപ്പുകളെ ഭയന്ന് ഇത്തരം കാര്യങ്ങൾ പറയുന്നതിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന …
#BreakingNews
-
-
Kerala
ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകര, ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ജേതാക്കൾ
by news_desk1by news_desk1പത്തനംതിട്ട: ആചാരപ്പെരുമയിൽ നടന്ന ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി. എ ബാച്ചിൽ മേലുകര തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഹാട്രിക് വിജയം നേടി. മേലുകര 4.33.029 …
-
National
‘സമാധാനം, പുരോഗതി, സമൃദ്ധി’; ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് മോദിയുടെ ‘3P’ ഫോർമുല
by news_desk1by news_desk1ദില്ലി: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ ‘സമാധാനം, പുരോഗതി, സമൃദ്ധി’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് ഘടകങ്ങളെ ‘3P’ എന്ന ഫോർമുലയായി വിശേഷിപ്പിച്ച അദ്ദേഹം, ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന പ്രധാന തത്വങ്ങളാണിവയെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മുന്നോട്ടുവച്ച …
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിന്റെ വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി …
-
Kerala
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും സമവായത്തിൽ
by news_desk1by news_desk1കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിൽ സമവായമായി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ …
-
Kerala
‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ല’; ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം
by news_desk1by news_desk1കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം …
-
International
ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ; തുറന്നുകഴിഞ്ഞെന്ന് അമേരിക്ക, പ്രതിസന്ധി തുടരുന്നു
by news_desk1by news_desk1ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, കടലിടുക്ക് നേരത്തെ തന്നെ തുറന്നുകഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. ഇതോടെയാണ് തീരുമാനം നീളുന്നത്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി …
-
International
വാഹനത്തിനുള്ളിൽ രക്തക്കറ; തെളിവ് നശിപ്പിക്കാൻ ആടുവളർത്തൽ കേന്ദ്രത്തിന് തീയിട്ടു, കുവൈത്തിൽ കൊലപാതകം
by news_desk1by news_desk1കുവൈത്ത് സിറ്റി: അൽ-സാൽമി മേഖലയിലെ ആടുവളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രിമിനൽ അന്വേഷണ സംഘം കണ്ടെത്തി. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി സ്ഥലത്തിന് തീയിട്ട ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ …
-
Techonology
50 കോടി പ്രകാശവർഷം അകലെ നക്ഷത്രത്തിന്റെ അന്ത്യനിമിഷങ്ങൾ ആദ്യമായി പകർത്തി
by news_desk1by news_desk1ഭൂമിയിൽ നിന്ന് ഏകദേശം 50 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയിൽ ഭീമൻ നക്ഷത്രം സൂപ്പർനോവയായി മാറുന്നതിന്റെ ആദ്യനിമിഷങ്ങൾ ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി ഇത്ര വ്യക്തമായി പകർത്തി. നക്ഷത്രത്തിന്റെ മരണത്തിന് തുടക്കമിട്ട അതിസൂക്ഷ്മമായ എക്സ്-റേ പ്രകാശവും പിന്നാലെയുണ്ടായ സൂപ്പർനോവ സ്ഫോടനവും ഒരുമിച്ച് നിരീക്ഷിക്കാനായതാണ് …
-
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ …
