ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. ഇന്ത്യൻ സമയം വൈകുന്നേരം 6.04ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. 20 പേർ മരിച്ചതായും തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ചോക്കോ …
#BreakingNews
-
-
Kerala
മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1കൊല്ലം: മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റായ വാർത്തകൾ നൽകിയ ശേഷവും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും സതീശൻ പറഞ്ഞു. പണ്ട് …
-
Kerala
അർജുൻ ആയങ്കിക്കെതിരായ നടപടി; രമേശ് ചെന്നിത്തലയെയും പൊലീസിനെയും അഭിനന്ദിച്ച് റോജി എം. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും പൊതുമണ്ഡലത്തിൽ പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ കേരള പൊലീസ് സ്വീകരിച്ച ശക്തമായ നിയമനടപടികളെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും …
-
Kerala
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്കിന്റെ മരണം; അന്വേഷണത്തിന് കളക്ടറുടെ നിർദേശം
by news_desk1by news_desk1കാസർകോട്: കളക്ടറേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത (42) വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഓഫീസിലും വീട്ടിലും …
-
Kerala
‘പ്രിയദർശിനി’ സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം
by news_desk1by news_desk1മലപ്പുറം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് അംഗം എം.കെ. കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് …
-
Kerala
പുന്നമടയിൽ തുഴച്ചിൽ മേളം ഉയരാൻ ഇനി ദിനങ്ങൾ മാത്രം; നെഹ്റു ട്രോഫിയിൽ പോരാടാൻ 22 ചുണ്ടനുകളടക്കം 71 വള്ളങ്ങൾ
by news_deskby news_deskആലപ്പുഴ: ഓഗസ്റ്റ് 22-ന് പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ അരങ്ങേറുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക്. ഇത്തവണത്തെ വാശിയേറിയ ആവേശപ്പോരാട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി ആകെ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജലരാജാക്കന്മാരായ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 ചുണ്ടനുകൾ ജലകിരീടത്തിനായി …
-
Kerala
ശബരിമല നെയ്യ് ക്രമക്കേട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന
by news_deskby news_deskതിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രധാനപ്പെട്ട ഫയലുകൾ ശേഖരിച്ച് മടങ്ങി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന …
-
Top StoriesNational
വിദ്യാർഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. വഞ്ചിയൂർ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ടി.ജി. മോഹൻദാസ് ഹാജരാകണമെന്നും …
-
LocalKerala
പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണു; കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
by news_desk3by news_desk3കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്.ഐ) ദീപലേഖ (51) പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. യോഗ നടപടികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള …
-
Local
സി.ബി.എസ്.ഇ തായ്ക്വോണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു, സി.ബി.എസ്.ഇക്ക് പരാതി
by news_deskby news_deskതൃശൂർ: സി.ബി.എസ്.ഇ തായ്ക്വോണ്ടോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനമേറ്റ് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ വെച്ച് നടന്ന മത്സരത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ …
