ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് പരിക്ക്. ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോർഷെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. കോയമ്പേട്ടിൽ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര …
#BreakingNews
-
-
Top Stories
‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അതാണ് എന്റെ നിലപാട്’: വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ
by news_deskby news_deskതിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്നും അതാണ് തന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടെന്നും വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്തെത്തി. “വന്ദേമാതരം ഞാൻ പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം” എന്ന് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വന്ദേമാതരം …
-
Kerala
‘ഭരണത്തണലിൽ ഗുണ്ടാവിളയാട്ടം; സർക്കാർ ജീവനക്കാരുടെ ജീവൻ അപകടത്തിൽ’: യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: ഭരണാനുകൂല സംഘടനകളുടെയും യു.ഡി.എഫ് സർക്കാരിന്റെയും തൊഴിലാളി വിരുദ്ധ നയങ്ങൾ കാരണം സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ തന്നെ അപകടത്തിലാകുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവം വൻ …
-
Top Stories
പതിനൊന്നാം നാൾ ഒടുവിൽ വീട്ടിലെത്തി മുഖ്യമന്ത്രി; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു
by news_deskby news_deskകൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രി ഷിബു ബേബി ജോണിനൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി നീണ്ടകരയിലെ വീടെത്തിയത്. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. …
-
Top Stories
ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; പിഎസ്സി ചെയർമാന്റെ വാഹനത്തിന് ലോഗ് ബുക്കില്ല
by news_desk1by news_desk1തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതെ പിഎസ്സി ചെയർമാൻ എം.ആർ. ബൈജു. ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ വാഹനങ്ങൾക്ക് ലോഗ് ബുക്ക് നിർബന്ധമായിരിക്കെ, ഇത് സൂക്ഷിക്കാത്തതിന്റെ കാരണം ചെയർമാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …
-
International
ഇന്ത്യക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ യുഎസ് സെനറ്റ് പാസാക്കി, ഇന്ത്യയിലേക്ക് റെയിൽപാത പരിഗണിച്ച് റഷ്യ
by news_desk1by news_desk1വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിടുന്ന ബിൽ ഇനി ജനപ്രതിനിധി സഭയുടെ …
-
Kerala
മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ തമിഴ്നാട് സംഘം ഡ്രോൺ പറത്തി
by news_desk1by news_desk1ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തുകയും പിന്നീട് ഇത് പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ …
-
Kerala
ഇന്നുമുതൽ പെറ്റി പിരിക്കില്ല; എഐ ക്യാമറ ചലാനുകൾക്കും അനുമതിയില്ല, പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് സംഘടനകൾ
by news_desk1by news_desk1തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും …
-
Top Stories
വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചിൽ 11-ാം ദിവസവും തുടരുന്നു; രാമേശ്വരം ഭാഗത്ത് നടപടിയില്ല
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി മത്സ്യത്തൊഴിലാളി ജോണിനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ വള്ളമായ ധീരയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അനഘ് കുളച്ചൽ മേഖലയിലും …
-
Kerala
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി: അധ്യാപകന്റെ സസ്പെൻഷനെതിരെ കെ. സുരേന്ദ്രൻ; നടപടി അപലപനീയമെന്ന്
by news_desk1by news_desk1കാസർകോട്: കാസർകോട് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അപലപനീയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം …
