കോട്ടയം: കള്ള് ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതി; പരമ്പരാഗത കള്ളുചെത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിലും കഴിഞ്ഞ സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കള്ളുചെത്തു വ്യവസായത്തോടും …
#CPI
-
-
National
വിജയ്യുടെ ടിവികെയ്ക്ക് ഇടതുപാർട്ടികളുടെ തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ഒറ്റയ്ക്ക്, പോരാട്ടം കടുക്കും
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ വിജയ്യുടെ ടിവികെയ്ക്ക് അപ്രതീക്ഷിത വെല്ലുവിളി. പ്രധാന മുന്നണികളിലൊന്നിലും ഉൾപ്പെടാതെ സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാർത്ഥികളെ നിർത്തും. മുൻപ് ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി, ചൊവ്വാഴ്ച …
-
Top Stories
പ്രതിപക്ഷ ഉപനേതൃപദവി തർക്കം: ‘പിണറായിയുമായി ചർച്ചയില്ല, ആദ്യം രേഖാമൂലം മറുപടി വേണം’; നിലപാട് കടുപ്പിച്ച് സിപിഐ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽഡിഎഫിൽ തർക്കം മുറുകുന്നതിനിടെ, വിഷയത്തിൽ പിണറായി വിജയനുമായി ചർച്ചയ്ക്ക് ഇരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായോ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായോ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ …
-
Top Stories
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ; സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി …
-
Top Stories
പ്രതിപക്ഷ ഉപനേതൃ പദവി: ധാരണയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ; കൂടിയാലോചന തുടരുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി …
-
National
തമിഴ്നാട്ടിൽ ഇടത് പാർട്ടികൾ ഒറ്റയ്ക്ക്; തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് പ്രഖ്യാപനം, വിജയ് സർക്കാരിന് പുറത്തുനിന്ന് പിന്തുണ തുടരും
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും, എന്നാൽ ടിവികെ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ഇടത് പാർട്ടികൾ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐയും …
