തൃശൂർ: പാർട്ട് ടൈം വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തൃശൂർ വരവൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് 3,12,568 രൂപ തട്ടിയതായി പരാതി. ചെറുതുരുത്തി പൊലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലഗ്രാം ആപ്പ് വഴിയാണ് …
#CyberCrime
-
-
Kerala
ചിത്രമോർഫിംഗ് കേസ്: സംഘത്തിന്റെ നിയന്ത്രണം മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിക്ക്; കൂടുതൽ അറസ്റ്റ് ഉടൻ
by news_desk1by news_desk1കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ ചിത്രമോർഫിംഗ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്നാണ് വിവരം. അറസ്റ്റിലായ ശ്രീഹരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒളിവിൽ പോയിരിക്കുന്ന ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. …
-
Kerala
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, സൈബർ പൊലീസും ഉൾപ്പെടുത്തി
by news_desk1by news_desk1കൊച്ചി: എറണാകുളം തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. തൃക്കാക്കര സി.ഐയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം ലക്ഷ്യമിട്ട് …
-
Kerala
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
by news_desk1by news_desk1കൊച്ചി: തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്ന് ഇയാളെ കോളേജിൽ നിന്ന് പുറത്താക്കി. അശ്ലീല ചിത്രങ്ങൾ ടെലഗ്രാമിലൂടെയും …
-
Kerala
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി; ഒളിവിലുള്ള അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്
by news_desk1by news_desk1കൊച്ചി: നിരവധി കേസുകളിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലുവ സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപശ്രമം, ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. മനോജ് …
-
Kerala
കോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം …
-
Kerala
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജ ഫോൺകോൾ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്
by news_desk1by news_desk1കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനപ്രതിനിധികൾക്ക് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത് നടത്തിയ ഫോൺ തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി …
-
Kerala
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തരാമെന്ന് വാഗ്ദാനം; ഫേസ്ബുക്കിലൂടെ പുതിയ തട്ടിപ്പ്, നൂറുകണക്കിന് പേർ കുടുങ്ങിയെന്ന് റിപ്പോർട്ട്
by news_desk1by news_desk1കോഴിക്കോട്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ് വ്യാപകമാകുന്നു. ‘Veloher Hack’ എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പുകൾ നടക്കുന്നതെന്നാണ് വിവരം. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ, കോൾ ഹിസ്റ്ററി എന്നിവ ഹാക്ക് ചെയ്ത് നൽകാമെന്ന് …
-
Kerala
ക്രിപ്റ്റോ-ഹവാല ഇടപാടുകളിൽ കോടികളുടെ വേട്ട; അന്വേഷണം എൻഐഎ, ഇഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ, വേഞ്ചേരി …
