കണ്ണൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ …
#Kannur
-
-
Kerala
കണ്ണവത്ത് രണ്ട് ഇടങ്ങളിൽ ബോംബ് സ്ഫോടനം; സ്റ്റീൽ ബോംബെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
by news_desk1by news_desk1കണ്ണൂർ: കണ്ണവത്ത് രണ്ട് ഇടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയിൽ സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് …
-
Kerala
പയ്യാമ്പലം ഫ്ലാറ്റിൽ തീപിടിത്തം; ഇടുങ്ങിയ റോഡിൽ അഗ്നിരക്ഷാസേനയും വലഞ്ഞു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1കണ്ണൂർ: പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്മെന്റിൽ തീപിടിത്തം. ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലുള്ള 9സി വൺ ഫ്ലാറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താമസക്കാർ പുറത്തുപോയ സമയത്തുണ്ടായ തീപിടിത്തത്തിൽ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപ്പാർട്മെന്റിലേക്കുള്ള ഇടുങ്ങിയ …
-
Kerala
‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജ് കേസിൽ വഴിത്തിരിവ്
by news_desk1by news_desk1തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി വനിതാ എസ്ഐ ദീപ്തി. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐയായ ദീപ്തി …
-
Top Stories
‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ മാറ്റി’; കെപിസിസി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി കെ. സുധാകരന്റെ തുറന്നടിക്കൽ, പിന്നാലെ വീഡിയോ പിൻവലിച്ചു
by news_desk1by news_desk1കണ്ണൂർ: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെച്ചൊല്ലി വീണ്ടും അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ എംപി. കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെയാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതെന്നും ഇത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം. എന്നാൽ, …
-
Kerala
ഗൺമാന്റെ മൊഴിയിൽ വഴിത്തിരിവ്; വീണാ ജോർജിനെതിരെയും നടപടി നീക്കമെന്ന് സൂചന
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും നടപടി കടുപ്പിക്കാൻ സർക്കാർ നീക്കമെന്ന് സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന കെഎസ്യുവിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നതും ഗൺമാനെ …
-
കണ്ണൂർ: ലഹരിക്കേസുകളിൽ പ്രതികളായ രണ്ട് വനിതാ തടവുകാരിൽ നിന്ന് കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി. റോഷ്നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ജയിലിലേക്ക് ലഹരിമരുന്ന് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു …
-
Kerala
കണ്ണൂരിൽ മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കൈയേറ്റവും; തളിപ്പറമ്പിലും പയ്യന്നൂരിലും ആക്രമണം, വാഹനത്തിന് കേടുപാട്
by news_desk1by news_desk1കണ്ണൂർ: മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായതെന്നാണ് പരാതി. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയതായും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും പരാതി ഉയർന്നു. തളിപ്പറമ്പിൽ പ്രതിഷേധക്കാർ മുദ്രാവാക്യം …
-
Kerala
മരണ സർട്ടിഫിക്കറ്റിന് എത്തിയ 22കാരിക്ക് അശ്ലീല സന്ദേശം; വില്ലേജ് ഓഫീസർ അറസ്റ്റിൽ
by news_desk1by news_desk1കണ്ണൂർ: അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) അറസ്റ്റിൽ. യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസറെ ഭർത്താവും ബന്ധുക്കളും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആൾക്കൂട്ട മർദനത്തിന് ഇരയായെന്ന ജിജു …
-
Kerala
താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്
by news_desk1by news_desk1കണ്ണൂർ: ക്ലാസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. കണ്ണൂർ നഗരത്തിലെ താവക്കരയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്. …
