കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരീഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ 35കാരൻ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഫിലിപ്പും സഹോദരീഭർത്താവായ രമേശനും …
#Kannur
-
-
Kerala
അനസ്തേഷ്യയ്ക്കിടെ ഹൃദയാഘാതം; രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ, ചികിത്സാപ്പിഴവെന്ന് കുടുംബം; ആരോപണം നിഷേധിച്ച് ആശുപത്രി
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുമായി കുടുംബം. ചുണ്ടിന് മുറിവേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച രണ്ടുവയസുകാരൻ നിലവിൽ വെന്റിലേറ്ററിലാണ്. എരമം സ്വദേശിയായ കുട്ടിക്കാണ് ചികിത്സ തുടരുന്നത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ …
-
Kerala
ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ്; വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്
by news_desk1by news_desk1കണ്ണൂർ: തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളിൽ മാത്രം ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിക്ഷേപം സ്വീകരിച്ച ശേഷം …
-
Kerala
ആദ്യം നിലപാട് ആവർത്തിച്ചു, പിന്നാലെ വിശദീകരണം; വിമത എംഎൽഎമാരോട് ചോദ്യങ്ങളുമായി എം.വി. ജയരാജൻ
by news_desk1by news_desk1കണ്ണൂർ: തെറ്റ് തിരുത്തിയാൽ വിമതരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരിച്ചുവരുന്നതിൽ തടസ്സമില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. എന്നാൽ ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയതിന് …
-
Kerala
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്; തെരഞ്ഞെടുപ്പിൽ വിവാദം
by news_desk1by news_desk1കണ്ണൂർ: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തത് വിവാദമായി. പയ്യന്നൂർ സ്വദേശിയായ വി.കെ. നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. തലശ്ശേരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ …
-
Kerala
മഴ ശക്തം; ഓറഞ്ച് അലർട്ട് പശ്ചാത്തലത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
by news_desk1by news_desk1കണ്ണൂർ / കാസർഗോഡ്: സംസ്ഥാനത്ത് ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ …
