തിരുവനന്തപുരം: ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുന്നതിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കാതെ മഷി ഉപയോഗിച്ച് ആവശ്യമായ അക്ഷരം ചേർത്ത് തിരുത്താമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ഓഫീസ് …
#Kerala
-
-
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരമായി മാറുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടി പ്രതിഷ്ഠയിലൂടെ മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് …
-
Kerala
കുറുപ്പിനെ കണ്ടെത്താൻ വീണ്ടും അന്വേഷണം; ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. …
-
Kerala
ഓണക്കാലത്തെ മദ്യവിൽപനയിൽ വർധന; ഉത്രാടം വരെ വിറ്റത് 771.29 കോടിയുടെ മദ്യം
by news_desk1by news_desk1തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ ബെവ്കോയും കൺസ്യൂമർഫെഡും വഴി 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. ഉത്രാടത്തിന് മാത്രം 126.31 …
-
Top Stories
നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ കേരള മുഖ്യമന്ത്രി …
-
Kerala
തീരങ്ങളിൽ കള്ളക്കടൽ ഭീതി, റെഡ് അലർട്ട് പ്രഖ്യാപിച്ചു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്, ശക്തമായ കാറ്റിന് സാധ്യത
by news_deskby news_deskതിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ശക്തമായ ‘കള്ളക്കടൽ’ പ്രഭാവത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് …
-
Top Stories
‘ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ’; ജനപ്രിയ ഓണസമ്മാനങ്ങളുമായി മുഖ്യമന്ത്രി
by news_desk3by news_desk3തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമേകി ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം ആളുകൾക്കാണ് ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകുമെന്നും …
-
Kerala
സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങാം; കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘റീസർജ് …
-
Kerala
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല
by news_desk1by news_desk1തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തിയത്. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. …
-
Kerala
മണ്ണിടിച്ചിൽ ഭീഷണി; കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം
by news_desk1by news_desk1തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറെ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളെ രണ്ടുവരിയായാണ് നിലവിൽ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ നേരിയ …
