കോട്ടയം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾക്കെതിരെ കടുത്ത ആക്രണം അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക ആഘോഷ വേദിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ …
#Kerala
-
-
Top Stories
പി. ശശിക്ക് പിന്നാലെ എം.വി. ഗോവിന്ദന്റെ മകനും അന്വേഷണ പരിധിയിൽ; ചെന്നൈ വ്യവസായിയുടെ പരാതിയിൽ വല മുറുക്കി പോലീസ്
by news_deskby news_deskകൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയിൽ സി.പി.ഐ.എം നേതാവ് പി. ശശിക്ക് പുറമെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും പോലീസിന്റെ അന്വേഷണ പരിധിയിലേക്ക്. പി. ശശിക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ്, കേസിൽ ഉടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ …
-
Kerala
സ്വകാര്യ ബസുകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം
by news_desk1by news_desk1പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അപര്യാപ്തമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമര പ്രഖ്യാപനം നടത്തും. മിനിമം യാത്രാനിരക്ക് 15 …
-
Top Stories
‘പി.എം. ശ്രീ നടപ്പാക്കാതെ ഫണ്ടില്ല’; കേരളത്തിന് നൽകാനുള്ള 1500 കോടി തടഞ്ഞുവെച്ച് കേന്ദ്രം, ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയക്കും
by news_deskby news_deskതിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം (SSK) ഫണ്ട് ലഭ്യമാകണമെങ്കിൽ ‘പി.എം. ശ്രീ’ (PM SHRI) പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധിച്ച് കേന്ദ്ര സർക്കാർ വീണ്ടും കടുത്ത നിലപാടിലേക്ക്. വിഷയം ചർച്ച ചെയ്യുന്നതിനായി എസ്.എസ്.കെ ഡയറക്ടർ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം …
-
Kerala
സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി 12 മണിക്കുള്ളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. വൈദ്യുതി ആവശ്യകത ഉയർന്നതും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം കുറഞ്ഞതുമാണ് ദേശീയതലത്തിലെ പ്രതിസന്ധിക്ക് കാരണം. രാജ്യത്തുടനീളമുള്ള …
-
Kerala
കൊച്ചി മെട്രോയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബെഹ്റയുടെ വിടവാങ്ങൽ; ഇനി താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക്
by news_desk1by news_desk1കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ലോകനാഥ് ബെഹ്റ പടിയിറങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താനായതും രാജ്യത്തെ ആദ്യ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയതും ടിക്കറ്റ് എടുക്കൽ കൂടുതൽ ലളിതമാക്കിയതും …
-
Kerala
‘സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം’; പൊതുവേദിയിൽ ഇറങ്ങിയാൽ നാശമെന്ന് കാന്തപുരം
by news_desk1by news_desk1കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നും പൊതുവേദികളിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഖുറാൻ പഠിപ്പിക്കുന്നത് ഇതാണെന്നും, എതിർപ്പുകളെ ഭയന്ന് ഇത്തരം കാര്യങ്ങൾ പറയുന്നതിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന …
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിന്റെ വേദിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി സി …
-
Kerala
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും സമവായത്തിൽ
by news_desk1by news_desk1കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിൽ സമവായമായി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ …
-
Kerala
‘സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനുള്ള ശ്രമം’; കാന്തപുരം വിഭാഗത്തിനെതിരെ എസ്എഫ്ഐ
by news_desk1by news_desk1കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ ‘പ്രദർശിപ്പിക്കുന്നത്’ അനുവദനീയമല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. …
