കൊച്ചി: മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിശദീകരണവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). കേസിലെ തട്ടിപ്പിൽ ചാനൽ കമ്പനിയും പ്രതിയാണെന്നും, കളമശ്ശേരിയിലെ ഈ ഓഫീസ് വിലാസത്തിലാണ് കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കി. ഇടപാടുകളുമായി ബന്ധപ്പെട്ട …
#Kerala
-
-
Top Stories
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ചാനൽ ആസ്ഥാനത്ത് പുലർച്ചെ പോലീസ് റെയ്ഡ്, ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന
by news_deskby news_deskകൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ കൊച്ചി കളമശ്ശേരിയിലെ ആസ്ഥാന ഓഫീസിലുൾപ്പെടെ സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ എസ്.ഐ.ടി ഒരേസമയം …
-
Kerala
വൈദ്യുതി പ്രതിസന്ധി: ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കണം; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ
by news_desk1by news_desk1ഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കരാറുകൾ റദ്ദാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാതിരുന്നത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുകയും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്തെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. …
-
Kerala
വന്ദേഭാരതിലെ തിരക്ക് കാണാം, അതിവേഗ റെയിൽ എത്ര ആവശ്യമെന്ന്; സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷയെന്ന് ഇ. ശ്രീധരൻ
by news_desk1by news_desk1കൊച്ചി: വന്ദേഭാരത് ട്രെയിനുകളിലെ വൻ തിരക്ക് കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു …
-
Kerala
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഇല്ലെന്ന് പി.എസ്.സി; കോടതിയെ സമീപിക്കും
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ അന്വേഷണത്തിൽ പി.എസ്.സിയും ക്രൈംബ്രാഞ്ചും നേർക്കുനേർ. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാട് ആവർത്തിച്ച് പി.എസ്.സി. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ നീക്കം. പി.എസ്.സി അംഗങ്ങളെ കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ഇന്നത്തെ കമ്മീഷൻ …
-
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് 16 പ്രതികൾ. വിചാരണ നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പിന്നീട് പ്രചരിപ്പിക്കുന്നതും വിലക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. ഹർജി …
-
Kerala
ആറുവരി ദേശീയപാതയിൽ ബസ് സർവീസിന് ഇനി നിയന്ത്രണം; സർവീസ് റോഡ് വിട്ടാൽ ലൈസൻസ് റദ്ദാക്കും
by news_desk1by news_desk1തിരുവനന്തപുരം: ആറുവരി ദേശീയപാതയിൽ യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡ് ഉപയോഗിക്കണമെന്നും നിർദേശം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും …
-
Kerala
അൻവർ ഇബ്രാഹിമിന്റെ കോഴിക്കോട് സന്ദർശനം; നാളെ വൈകിട്ട് 5 മുതൽ കർശന ഗതാഗത നിയന്ത്രണം
by news_desk1by news_desk1കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. …
-
Top Stories
കേരളം പവർകട്ടിൽ ഇരുട്ടിൽ; ക്ലിഫ് ഹൗസിൽ മാത്രം വെളിച്ചം, പ്രത്യേക ഫീഡറിനെ ചൊല്ലി വിവാദം
by news_desk1by news_desk1തിരുവനന്തപുരം: കേരളം പവർകട്ടിൽ വലയുമ്പോഴും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം വൈദ്യുതി മുടങ്ങുന്നില്ലെന്ന് ആരോപണം. ക്ലിഫ് ഹൗസിലേക്കുള്ള ഫീഡർ ഒരിക്കലും ഓഫ് ചെയ്യുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളായി വൈദ്യുതി എപ്പോൾ …
-
Kerala
ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി അരി, കർഷകർക്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം; ഉന്നതതല യോഗത്തിൽ നിർണായക തീരുമാനങ്ങൾ
by news_deskby news_deskതിരുവനന്തപുരം: ജനകീയ ഹോട്ടലുകളിലെ സബ്സിഡി അരി വിതരണം, നെൽ കർഷകർക്കുള്ള സംഭരണ തുക വിതരണം, അരിമില്ലുടമകൾക്ക് നൽകാനുള്ള കുടിശ്ശിക തുടങ്ങിയ പ്രസക്ത വിഷയങ്ങളിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം …
