കട്ടപ്പന: മധ്യവയസ്കനെ പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കട്ടപ്പന സ്വദേശി കുഞ്ഞുമോന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശികളായ റിനുമോൻ, സുരേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളും ചേർന്ന് കുഞ്ഞുമോനെ …
#Kerala
-
-
Top Stories
67 ലിറ്റർ മദ്യം കണ്ടെത്തിയ കേസ്; ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
by news_desk1by news_desk1കൽപ്പറ്റ: അനുവദനീയമായ അളവിൽ കൂടുതലായി മദ്യം കൈവശംവെച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതിനാണ് എക്സൈസിന് അനുമതി ലഭിച്ചത്. വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 67 …
-
Kerala
രണ്ട് ദിവസമായി കാണാതായ ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1അങ്കമാലി: രണ്ട് ദിവസമായി കാണാതായിരുന്ന ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയയും കണ്ണനല്ലൂർ സ്വദേശി അഭിലാഷുമാണ് മരിച്ചത്. ഇരുവരും അടുത്ത ബന്ധുക്കളാണ്. രണ്ടുദിവസമായി കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി …
-
Kerala
300 രൂപയുടെ ഷർട്ട് തിരിച്ചുനൽകാൻ ശ്രമിച്ചു; ഗൂഗിളിൽ കസ്റ്റമർ കെയർ തിരഞ്ഞപ്പോൾ 5.78 ലക്ഷം പോയി
by news_desk1by news_desk1തളിപ്പറമ്പ്: 300 രൂപയുടെ ഷർട്ട് തിരിച്ചുനൽകാൻ ശ്രമിച്ച 54കാരന് നഷ്ടമായത് 5.78 ലക്ഷം രൂപ. ഓൺലൈനിൽ വാങ്ങിയ ഷർട്ട് മുഷിഞ്ഞ നിലയിൽ ലഭിച്ചതിനെ തുടർന്ന് തിരികെ നൽകാനുള്ള വഴി തേടി ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞതാണ് തട്ടിപ്പിന് വഴിവെച്ചത്. പൂവം …
-
Kerala
വീണ്ടും വൈദ്യുതി നിയന്ത്രണം; ഇന്ന് രാത്രിയും കേരളത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി
by news_desk1by news_desk1തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തെ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് വീണ്ടും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതിനിടെ ഏകദേശം 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചത്. ഉയർന്ന വൈദ്യുതി ആവശ്യകത …
-
Kerala
16-കാരിക്ക് ചികിത്സിച്ചത് 88-കാരിയുടെ എക്സ്റേ നോക്കി; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച, നടപടിക്ക് നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. എക്സ്റേ മാറിപ്പോയത് അറിയാതെ ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തി നാലുദിവസത്തോളം ചികിത്സ നൽകിയ സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജിൽ നടപടിക്ക് നിർദേശം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ …
-
Kerala
5,750ൽ നിന്ന് 10,000 ബസുകളിലേക്ക്; കെഎസ്ആർടിസിയിൽ വൻ മാറ്റത്തിന് നീക്കം, പുതിയ വരുമാനമാർഗങ്ങളും വരുന്നു
by news_desk1by news_desk1തിരുവനന്തപുരം: 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും സ്ഥാപനത്തെ വളർച്ചയുടെ പാതയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി …
-
Kerala
തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; ‘കച്ചവട താത്പര്യമില്ല’, സിപിഎം ആരോപണം തള്ളി മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാർ വനമേഖലയോട് ചേർന്ന ഭാഗത്തേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്നിൽ കച്ചവട താത്പര്യമാണെന്ന സിപിഎം ആരോപണം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. രാഷ്ട്രീയ എതിർപ്പുകൾ നിലനിൽക്കുന്നതിനിടയിലും മൃഗശാല മാറ്റുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി …
-
Kerala
‘പി.എസ്.സി ചെയർമാന് പ്രത്യേക പരിരക്ഷയൊന്നുമില്ല, ചോദ്യം ചെയ്യലിന് ഹാജരായേ പറ്റൂ’; ക്രെെംബ്രാഞ്ചിന് പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ നിന്ന് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇവർക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും …
-
Kerala
‘സെക്രട്ടേറിയറ്റിൽ നിന്ന് മാറുന്നത് സ്വയം എടുത്ത തീരുമാനം, ഭരണകാലത്ത് ജനബന്ധം കുറഞ്ഞു’; തുറന്നടിച്ച് തോമസ് ഐസക്
by news_deskby news_deskകോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറാനുള്ള തീരുമാനം പൂർണ്ണമായും സ്വയം എടുത്തതാണെന്ന് മുതിർന്ന നേതാവ് ഡോ. ടി.എം. തോമസ് ഐസക്. താൻ മാറിയാൽ മാത്രമേ പുതിയ ആളുകൾക്ക് കടന്നുവരാൻ സാധിക്കൂ എന്നും മാറാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. …
