പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത് വീണ്ടും. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽനിന്നാണ് ഗ്രാനൈറ്റ് സ്ലാബുകൾ മോഷണം പോയത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും മോഷണം നടന്നതെന്നാണ് വിവരം. …
#Kerala
-
-
Kerala
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പത്താം ദിവസം പ്രതിയായ പൊലീസുകാരൻ പിടിയിൽ
by news_desk1by news_desk1സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പത്താം ദിവസം പിടിയിൽ. സബിത്തിനെയാണ് പൊലീസ് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ ഏഴ് ചാക്കുകളാണ് മോഷണം …
-
Entertainment
ഐഡിഎസ്എഫ്കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം; കേന്ദ്രത്തോട് മന്ത്രി പി.സി. വിഷ്ണുനാഥ്
by news_desk1by news_desk1തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയായ ഐഡിഎസ്എഫ്കെയിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുത്ത ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വിദഗ്ധ സെലക്ഷൻ …
-
Top Stories
‘അർജന്റീനയുടെ വരവ് സർക്കാർ പദ്ധതിയായിരുന്നു’; ജിഎസ്ടി വകുപ്പിന് മൊഴി നൽകി ആന്റോ അഗസ്റ്റിൻ
by news_desk1by news_desk1കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെല്ലാം സർക്കാർ തീരുമാനങ്ങളായിരുന്നുവെന്ന് ജിഎസ്ടി വകുപ്പിന് മൊഴി നൽകിയതായി ആന്റോ അഗസ്റ്റിൻ. പദ്ധതിയുടെ സ്പോൺസറാകാൻ സർക്കാർ തന്നെ സമീപിച്ചെന്നും അർജന്റീന ടീം കേരളത്തിലെത്തുമെന്ന് അറിയിച്ചതും സർക്കാരാണെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നതായി വിവരം. ഓഗസ്റ്റ് …
-
Kerala
പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഭർത്താവ്; ഗുരുതരമായി പരിക്കേറ്റ സുനിത ചികിത്സയിൽ
by news_desk1by news_desk1തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിന്റെ പിന്ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് …
-
Top StoriesSports
ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി
by news_desk1by news_desk1നാഗോയ: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് ചരിത്രനേട്ടം. ഷൂട്ടിംഗിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് …
-
Local
കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിലിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
by news_desk1by news_desk1കാസർകോട്: കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇരു കാറുകളും പൂർണമായി തകർന്നു. അമിതവേഗത്തിൽ സഞ്ചരിച്ച കാറുകളാണ് ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. മുസോടി സ്വദേശികളായ ഒമ്പത് …
-
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് അഞ്ചുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദീപക് എന്ന കുട്ടിയുടെ മൃതദേഹമാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയെ കാണാതായതായി കുടുംബം അറിയിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് …
-
Kerala
സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി
by news_desk1by news_desk1കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ കോടതിയിൽ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ ഹർജി നൽകിയത്. ഹർജിയിൽ സനൽ കുമാർ ശശിധരന് കോടതി സമൻസ് അയക്കും. നവംബർ അഞ്ചിന് ഹർജി പരിഗണിക്കുമെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ …
-
Local
തൃശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അനിതയെ രക്ഷിക്കാനായില്ല
by news_desk1by news_desk1തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി അനിതയാണ് മരിച്ചത്. കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അനിത സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ …
