തിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് നിർദേശം. വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സോളാർ, ഓഫ് പീക്ക് സമയങ്ങളിലേക്ക് മാറ്റണമെന്നും …
#Kerala
-
-
പറവൂർ: പൊതുജനാരോഗ്യരംഗത്തെ സേവനത്തിനും നേതൃപാടവത്തിനും നൽകിയ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ഡോ. രാജു ആൻ്റണി തെക്കിനേടത്തിന് ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം. ഐ.എ.പി.എസ്.എം കേരള സംസ്ഥാന ഘടകത്തിന്റെ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും. സെപ്റ്റംബർ 25 വെള്ളിയാഴ്ച തൃശൂർ ജൂബിലി മെഡിക്കൽ …
-
Kerala
കെഎസ്ആർടിസിക്ക് ഇനി സ്വന്തം ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി
by news_desk1by news_desk1അങ്കമാലി: കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കൈത്താങ്ങായി വേറിട്ട മാതൃകയുമായി അങ്കമാലി സ്വദേശി. കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസാണ് ബസ് വാങ്ങി നൽകിയത്. കേരളത്തിൽ ആദ്യമായാണ് …
-
Kerala
‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
by news_desk1by news_desk1കോഴിക്കോട്: ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടി സാവിത്രി ശ്രീധരൻ (85) അന്തരിച്ചു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്ന സാവിത്രിയുടെ അന്ത്യം കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടിലായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ ശ്രദ്ധേയയായത്. ഈ ചിത്രത്തിലെ പ്രകടനത്തിന് 2018ലെ …
-
Kerala
ബ്രസീലിലെ ചൂരയിൽ വിരകൾ കണ്ടെത്തിയ വാർത്ത; ഇന്ത്യൻ തീരത്തെ ചൂരയ്ക്ക് ആശങ്ക വേണ്ടെന്ന് സി.എം.എഫ്.ആർ.ഐ
by news_desk1by news_desk1കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂരയിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ശരിയായ രീതിയിൽ വൃത്തിയാക്കി പാകം …
-
Kerala
അധ്യാപന മികവിന് ദേശീയ അംഗീകാരം; വടക്കേക്കാട് സ്വദേശി എം.എസ്. ഷെബീറിന് ഗുരുരത്ന അധ്യാപക പുരസ്കാരം
by news_desk1by news_desk1വടക്കേക്കാട്: അധ്യാപന രംഗത്തെ മികവിനും വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾക്കും ദേശീയ അംഗീകാരം. വടക്കേക്കാട് സ്വദേശി എം.എസ്. ഷെബീറിന് ‘ഗുരുരത്ന ടീച്ചേഴ്സ് അവാർഡ്സ് 2026’ പുരസ്കാരം. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അധ്യാപന മികവിനുള്ള പുരസ്കാരം എം.എസ്. ഷെബീർ ഏറ്റുവാങ്ങിയത്. ചെന്നൈയിലെ എ.എം.ഇ.ടി …
-
തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണം കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ …
-
Kerala
‘ഹൃദയത്തിന്റെ കാവൽക്കാരന് വിട’; പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജി. വിജയരാഘവൻ അന്തരിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ‘ഹൃദയത്തിന്റെ കാവൽക്കാരൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഡോ. ജി. വിജയരാഘവൻ (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ഹെൽത്ത്കെയറിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായിരുന്ന അദ്ദേഹം ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്നു. ഇന്ത്യയിൽ ആദ്യമായി 2ഡി എക്കോകാർഡിയോഗ്രാഫി …
-
Kerala
‘കലാലയ രാഷ്ട്രീയം നിരോധിച്ചിട്ടില്ല, കാളപെറ്റെന്ന് കേട്ട് കയറെടുക്കേണ്ട’; കരട് രേഖയിൽ വിശദീകരണവുമായി മന്ത്രി റോജി എം. ജോൺ
by news_desk1by news_desk1കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പുറത്തുവന്നത് ചർച്ചകൾക്കായി തയ്യാറാക്കിയ കരട് രേഖ മാത്രമാണെന്നും വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന …
-
Kerala
‘5 മാർക്ക് നേടിയാലും ജയിക്കുന്ന അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണിതെന്നും പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുകയും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. …
