കൊച്ചി: തോപ്പുംപടിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപനത്തിലെ മുൻ കാഷ്യറും മുൻ ജീവനക്കാരനും അറസ്റ്റിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശിനി സനമോൾ എം.എ. (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) …
#KeralaCrime
-
-
Kerala
30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്; സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ കൊച്ചിയിൽ പിടിയിൽ
by news_desk1by news_desk1കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികളായ രണ്ട് മലയാളികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാറും മലപ്പുറം സ്വദേശി ഫിർദോസുമാണ് കൊച്ചിയിൽ അറസ്റ്റിലായത്. 30,000 കിലോഗ്രാം ഭാരമുള്ള 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച സംഘത്തിലെ …
-
Kerala
സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പന; 19കാരൻ എക്സൈസിന്റെ പിടിയിൽ, 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
by news_desk1by news_desk1ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഗൗതം രതീഷ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സൈബർ …
-
Kerala
വിവാഹാഭ്യർഥന നിരസിച്ചതിന് ക്രൂരമർദ്ദനം; സൗണ്ട് പ്രൂഫ് മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ട് പിതാവിനെയും മകനെയും പീഡിപ്പിച്ചെന്ന് പരാതി
by news_desk1by news_desk1തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വടശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് കെട്ടിയിട്ട് ആക്രമിച്ചതെന്ന് പരാതി. …
-
Local
മുഖത്ത് മുളക് വെള്ളം ഒഴിച്ച് രണ്ടുപവൻ മാല കവർന്നു; കൊട്ടാരക്കരയിൽ യുവതി അറസ്റ്റിൽ
by news_desk1by news_desk1കൊല്ലം: വീട്ടമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല കവർന്ന കേസിൽ യുവതി അറസ്റ്റിൽ. ഏഴംകുളം തെപ്പുപ്പാറ ജീവമാതാ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയിൽ താമസിച്ചിരുന്ന ഷമീറിന്റെ ഭാര്യ റസീന (36)യെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മേലില …
-
Kerala
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ; ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി
by news_desk1by news_desk1പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് പൂർത്തിയായി. പ്രതിയായ ചെന്താമരയെ നാളെ ഓൺലൈനായി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്താമര കുറ്റക്കാരനാണെന്ന് …
-
Kerala
മഞ്ചേരി മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച ആരോഗ്യവകുപ്പ് വാനിൽ വടിവാൾ; പൊലീസ് അന്വേഷണം തുടങ്ങി
by news_desk1by news_desk1മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി. ബ്ലോക്കിന് മുന്നിൽ കട്ടപ്പുറത്തായി നിർത്തിയിട്ടിരുന്ന വാനിന്റെ സീറ്റിനടിയിലാണ് വടിവാൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 48 സെന്റീമീറ്റർ നീളവും മൂന്നര സെന്റീമീറ്റർ …
-
Local
പാലക്കാട്ട് പിതൃസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി; 42കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
by news_desk1by news_desk1പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ട് പിതൃസഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവി (70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിനാണ് ശശി …
-
Local
അകന്നുകഴിയുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവ്; വഴക്കിനിടെ ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ
by news_desk1by news_desk1മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് എയർഗണ്ണിൽ നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രൻ (43) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു സംഭവം. കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ജയചന്ദ്രൻ …
-
Kerala
‘അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അറിയണം’; ചെന്താമരയുടെ കോടതിയിലെ പരാമർശത്തിൽ ഞെട്ടി കുടുംബം
by news_desk1by news_desk1‘ പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ബന്ധുക്കളും. മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമരയും അറിയണമെന്ന് മക്കൾ പറഞ്ഞു. ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും ശക്തമായ …
