ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. കംപ്യൂട്ടറിന്റെ മുകളിലടക്കം കോൺക്രീറ്റ് പാളികൾ വീണെങ്കിലും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പൂർണമായി എത്തിത്തുടങ്ങാത്ത …
#KeralaNews
-
-
Kerala
മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു; സ്റ്റാഫുകൾക്കിടയിൽ ഭിന്നതയെന്ന സൂചന
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജും ആണ് രാജി സമർപ്പിച്ചത്. സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ …
-
Kerala
ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ട്, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണ ലംഘിച്ച് കോറോ ഹെൽത്ത്. പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി. ഇതോടെയാണ് പിരിച്ചുവിടൽ നടപടികൾ തുടരുമെന്ന കമ്പനിയുടെ നിലപാട് വ്യക്തമാകുന്നത്.
-
Local
സ്കൂൾ കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി
by news_desk1by news_desk1പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിലാണ് കുട്ടി …
-
Kerala
നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രവാസിയുടെ ബാഗ് കുത്തിത്തുറന്ന നിലയിൽ; 8000 സൗദി റിയാൽ മോഷണം പോയെന്ന് പരാതി
by news_desk1by news_desk1കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യാത്രക്കാരന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയതായി പരാതി. റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ ബാഗിൽ നിന്നാണ് 8000 സൗദി റിയാൽ (ഏകദേശം 1.75 ലക്ഷത്തിലധികം ഇന്ത്യൻ …
-
Local
തൃശ്ശൂർ നെടുപുഴ ബോട്ട് ദുരന്തം; കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി
by news_desk1by news_desk1തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിലെ കോൾപാടത്ത് മിനി ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വളർത്തുമീനിന് തീറ്റ നൽകുന്നതിനായി അഞ്ചംഗ സംഘം …
-
Top Stories
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി ആരോപണം; അന്വേഷണം കൺട്രോളർക്ക് കൈമാറി ചെയർമാൻ
by news_desk1by news_desk1തിരുവനന്തപുരം: ആസൂത്രണ ബോർഡ് പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ അട്ടിമറി ആരോപണം. ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല പിഎസ്സി ചെയർമാൻ എം.ആർ. ബൈജു പരീക്ഷാ കൺട്രോളർക്ക് നൽകിയതായി റിപ്പോർട്ട്. എസ്പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തണമെന്നായിരുന്നു പിഎസ്സി യോഗത്തിലെ തീരുമാനം. എന്നാൽ ഈ …
-
Top Stories
‘മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്’; പെരുമ്പാവൂരിലെ ‘തൂഫാൻ ജാഗരൺ’ റാലിയിൽ കടുത്ത മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
by news_desk1by news_desk1കൊച്ചി: പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള സർക്കാർ നടപടികൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച ‘തൂഫാൻ ജാഗരൺ’ റാലിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെരുമ്പാവൂർ ലഹരിയുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി മാറണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രമാകണമെന്നും അദ്ദേഹം പറഞ്ഞു. …
-
Local
കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ
by news_desk1by news_desk1കൊല്ലം: കൊല്ലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത ദമ്പതികൾ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനെല്ലൂർ സ്വദേശിയായ അനിൽകുമാർ മരിച്ചു. ഭാര്യ ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബാംഗങ്ങളാണ് ഇരുവരും. സംഭവത്തിന് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക …
-
Kerala
മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തെ അവധി
by news_desk1by news_desk1ആലപ്പുഴ: മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി എൽ.പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രോഗം കൂടുതല്‍ കുട്ടികളിലേക്ക് പകരാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 …
