കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്നയും മകൾ മരിയ തെരേസയുമാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാമും മകൻ അലനും ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം …
#KeralaNews
-
-
Kerala
വഖഫ് ബോർഡ് വിവാദം; സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന് മന്ത്രി എൻ. ഷംസുദീൻ, ‘സർക്കാറിന് വീഴ്ച പറ്റിയിട്ടില്ല’
by news_desk1by news_desk1കോഴിക്കോട്: വഖഫ് ബോർഡിനെ അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും …
-
Kerala
ലോകകപ്പ് ഫൈനൽ ദിനത്തിൽ പവർകട്ട് ആശങ്ക ഒഴിവായി; അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് ആശ്വാസമായി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. അധിക വൈദ്യുതി വാങ്ങാൻ കമ്മീഷൻ അനുമതി നൽകിയതോടെ നാളെ നടക്കുന്ന അർജന്റീന-സ്പെയിൻ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പവർകട്ടില്ലാതെ ആസ്വദിക്കാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കഴിയുമെന്ന പ്രതീക്ഷ ശക്തമായി. …
-
Top Stories
പിഎസ്സിക്ക് ഗുരുതര പിഴവ്; ചോദ്യപേപ്പർ മാറി നൽകി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ റദ്ദാക്കി
by news_desk1by news_desk1ആലപ്പുഴ: പിഎസ്സിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്നത്തെ പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ …
-
Kerala
പത്ത് വർഷമായി ഒഴിഞ്ഞുകിടന്ന കെട്ടിടം ഇനി വരുമാനമാർഗം; പാലാ നഗരസഭയ്ക്ക് പ്രതിവർഷം 37.20 ലക്ഷം രൂപ അധിക വരുമാനം
by news_desk1by news_desk1പാലാ: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം പത്ത് വർഷത്തിലധികമായി വാടകയ്ക്ക് നൽകാൻ കഴിയാതെ കിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഒടുവിൽ നഗരസഭയ്ക്ക് സ്ഥിരവരുമാനമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയും പ്രതിവർഷം 37,20,000 രൂപയും അധിക …
-
Kerala
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ, ഹരിപ്പാട്ടിൽ സംഭവം
by news_desk1by news_desk1ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടിലാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് …
-
Top Stories
നിയമന ക്രമക്കേട് കേസ്: ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകൾ ഒടുവിൽ കൈമാറി പി.എസ്.സി
by news_desk1by news_desk1തിരുവനന്തപുരം: വിവാദമായ നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ ഒടുവിൽ കൈമാറി പി.എസ്.സി. ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘത്തിന് രേഖകൾ കൈമാറിയത്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകളാണ് …
-
Top Stories
‘10,000 കോടി ടാറ്റയുടെ ഏക നിക്ഷേപമല്ല’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തേക്ക് വിവിധ നിക്ഷേപകരിലൂടെ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പരാമർശിച്ചതെന്നും, ടാറ്റ ഗ്രൂപ്പുമായി അത്രയും …
-
Kerala
ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി. ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായി കുടുങ്ങിയത്. അമിതഭാരമാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി …
-
Top Stories
പൊന്നാനി പീഡനക്കേസ്: മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവ്; മജിസ്ട്രേറ്റ് കോടതി നടപടി ശരിവെച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് …
