തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ഭർത്താവിന്റെ സ്വത്തുവിവരങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് വിവരം. …
#KeralaNews
-
-
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് ഓം പ്രകാശ് മാഥുർ ചുമതലയേറ്റത്. …
-
Kerala
കായിക ബില്ലിൽ യുഡിഎഫിൽ ഭിന്നത; ഉദ്യോഗസ്ഥർക്ക് അധികാരമെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച കായിക ബില്ലിന് യുഡിഎഫിനുള്ളിൽ എതിർപ്പ് ഉയർന്നതോടെ നിയമനിർമാണ നടപടികൾ അനിശ്ചിതത്വത്തിൽ. പ്രധാന പദവികളെല്ലാം ഉദ്യോഗസ്ഥർക്കായി മാറ്റിവെച്ചെന്നും രാഷ്ട്രീയ നിയമനങ്ങൾക്ക് ഇടമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ വിമർശനം ശക്തമായത്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ തയ്യാറാക്കിയ ബില്ലിൽ തിരുത്തലുകൾ …
-
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുൾപ്പെടെയുള്ള ഉന്നത വ്യക്തികളെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവരാൻ കഴിയാത്ത സാഹചര്യം. സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. രഹസ്യാന്വേഷണ വിവരങ്ങളും ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട …
-
Kerala
ജർമനിയിലെ തീപിടിത്ത ദുരന്തം; അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തി, നോവയുടേത് രാത്രി എത്തും
by news_desk1by news_desk1കൊച്ചി: ജർമനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയിയുടെയും എറണാകുളം കാലടി സ്വദേശി സിവിൻ ജോണിയുടെയും മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബുവിന്റെ …
-
Kerala
കോഴിക്കോട് കലക്ടറേറ്റിലെ തസ്തികമാറ്റ വിവാദത്തിൽ പുതുതായി നിയമിതർക്ക് തിരിച്ചടി
by news_desk1by news_desk1കോഴിക്കോട്: പി.എസ്.സി. വഴി ജോലി ലഭിച്ചതിന്റെ ആശ്വാസം അധികകാലം നീണ്ടില്ല. കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ ജീവനക്കാരുടെ തസ്തികമാറ്റവുമായി ബന്ധപ്പെട്ട വിവാദ നടപടികൾ കാരണം പുതുതായി നിയമനം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം. അഞ്ചുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കാതെ ജീവനക്കാർക്ക് …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് വീണ്ടും ഇഡി സമൻസ്; പുതിയ തീയതി ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിണറായി വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പുതിയ തീയതി നിശ്ചയിച്ച് ഉടൻ സമൻസ് അയക്കാനാണ് നീക്കം. നിലവിലെ സമൻസിൽ ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ അറിയിച്ചതും അദ്ദേഹത്തിന്റെ മറുപടി പരിശോധിച്ചതും …
-
Kerala
ചെറുവള്ളി എസ്റ്റേറ്റിൽ 12 ചെറുവള്ളി കുള്ളൻ പശുക്കൾ മിന്നലേറ്റ് ചത്തനിലയിൽ
by news_desk1by news_desk1എരുമേലി: പതിവുപോലെ മേയാൻ പോയ പശുക്കൾ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ചെറുവള്ളി എസ്റ്റേറ്റിൽ ‘ചെറുവള്ളി കുള്ളൻ’ എന്നറിയപ്പെടുന്ന നാടൻ ഇനത്തിൽപ്പെട്ട 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ …
-
തൃശൂർ : ബി.ജെ.പി ഭരിച്ചിരുന്ന തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു . സിപിഐയുടെ രണ്ടംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് ഭരണം കിട്ടാൻ കാരണമായത്. തീർത്തും നാടകീയമായിരുന്നു പാറളം പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് . …
-
Kerala
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ ക്രമക്കേടുകളുടെ പെരുമഴ; 2.44 കോടി മുൻകൂർ നൽകിയതിലും പലിശനഷ്ടം, നിർമാണത്തിലെ വീഴ്ചകൾ അക്കമിട്ട് ഓഡിറ്റ് റിപ്പോർട്ട്
by news_desk1by news_desk1കൊച്ചി: ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നുവീഴുന്ന സിമന്റ് പാളികളും സുരക്ഷാ ആശങ്കകളും; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണവിവാദം കൂടുതൽ ഗുരുതരമാകുന്നു. നിർമാണരീതി, കരാർ നൽകൽ, സാമ്പത്തിക ഇടപാടുകൾ, മേൽനോട്ടം എന്നിവയിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുകയാണ് ജിസിഡിഎ ഓഡിറ്റ് റിപ്പോർട്ട്. കരാർ …
