കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് നൽകിയ സ്ഥാനക്കയറ്റത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്നും, ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്തിനാണെന്നും കോടതി ചോദിച്ചു. സ്ഥാനക്കയറ്റം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് …
#KeralaPolice
-
-
Kerala
എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ, പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. 1996 …
-
Kerala
സംസ്ഥാന പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; പുതിയ സംഘടനാ ഘടനയ്ക്ക് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ ഉത്തരവിനെ തുടർന്ന് സംസ്ഥാന പൊലീസ് അസോസിയേഷന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് …
-
Kerala
കോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം …
-
Kerala
‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്
by news_desk1by news_desk1കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
-
Kerala
പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ; 9 സി.പി.ഒമാർക്ക് ഓപ്ഷൻ പ്രകാരം നിയമനം നൽകാൻ നിർദേശം
by news_desk1by news_desk1പാലക്കാട്: പാലക്കാട്ടെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ അനുവദിച്ചു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പരിഗണിക്കാതെ ദൂരസ്ഥ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം നൽകിയതിനെ ചോദ്യം ചെയ്താണ് സി.പി.ഒമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ …
-
Kerala
ഡിജിറ്റൽ തെളിവിൽ കുടുങ്ങി എം.ആർ. അജിത് കുമാർ; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എം.ആർ. അജിത് കുമാറിനെതിരെ നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി വിവരം. കേസ് റഫർ ചെയ്യാൻ അന്വേഷണ സംഘത്തിന് നൽകിയ നിർദേശമാണ് പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. കേസ് റഫർ …
-
Kerala
കൊച്ചിയിലെ റാപ്പർ വേടന്റെ പരിപാടിക്കെതിരെ കേസ്; മാനേജർ ഉൾപ്പെടെ 90 പേർക്കെതിരെ പൊലീസ് നടപടി
by news_desk1by news_desk1കൊച്ചി: കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയുടെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 90 പേർക്കുമെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസ്സമുണ്ടാക്കി പരിപാടി സംഘടിപ്പിച്ചെന്നാണ് കേസ്.
-
Kerala
‘പ്രേതബാധ’ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി ചിറ്റൂരിൽ പിടിയിൽ
by news_desk1by news_desk1മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജിനെയാണ് ചിറ്റൂർ പൊലീസ് പാലക്കാട് ചിറ്റൂരിൽ നിന്ന് പിടികൂടിയത്. ഫാം നോക്കിനടത്താനെന്ന പേരിൽ ചിറ്റൂരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ 16 വയസ്സുള്ള …
-
Kerala
വിമുക്തഭടനെ മദ്യം നൽകി കവർച്ച; 9 പവൻ സ്വർണവും പണവും തട്ടിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: പോത്തൻകോട് സ്വദേശിയായ വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. …
