കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയിരിക്കുന്ന പൊലീസ് ജീപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …
#KeralaPolice
-
-
Top Stories
പൊന്നാനി പീഡനക്കേസ്: മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവ്; മജിസ്ട്രേറ്റ് കോടതി നടപടി ശരിവെച്ച് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് …
-
Kerala
പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജ ഫോൺകോൾ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്
by news_desk1by news_desk1കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനപ്രതിനിധികൾക്ക് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത് നടത്തിയ ഫോൺ തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി …
-
Local
ആക്രിക്കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ സാമ്രാജ്യം; വിമാനത്തിൽ മയക്കുമരുന്ന് എത്തിച്ച ‘ദാദാ’ പിടിയിൽ
by news_desk1by news_desk1കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) അറസ്റ്റിൽ. മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ ‘ദാദാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന …
-
Top Stories
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി, കാരണം കാണിക്കൽ നോട്ടീസ് ഇന്ന്
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് വിശദീകരണം തേടാൻ ഡിജിപി തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. എം.ആർ. അജിത് കുമാറിന് …
-
Kerala
മൃതദേഹം പുറത്തെടുക്കുന്നതിനിടെ അണുബാധ; പൊലീസ് സഹായി സോമന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് തിരുവല്ല എംഎൽഎ
by news_desk1by news_desk1പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് …
-
Kerala
മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്
by news_desk1by news_desk1കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത്. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രാജ …
-
Kerala
ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് 7 പവൻ സ്വർണം മോഷണം; ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, വീട്ടുജോലിക്കാരി അറസ്റ്റിൽ
by news_desk1by news_desk1കോഴിക്കോട്: ഡോക്ടർ ദമ്പതിമാരുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ വീട്ടുജോലി ചെയ്തിരുന്ന മധ്യവയസ്ക അറസ്റ്റിൽ. കോഴിക്കോട് വള്ളയിൽ പുതിയ കടവ് സ്വദേശിനി ഫാത്തീബി (59)യെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. …
-
Local
ഷഹനയുടെ മരണം: മതംമാറി വിവാഹം ചെയ്യാൻ സമ്മർദം, സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കാമുകൻ അറസ്റ്റിൽ
by news_desk1by news_desk1അടൂർ: മതംമാറി വിവാഹം കഴിക്കണമെന്ന് ഷഹനയെ അരുൺകുമാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്ന ഇയാൾ, അവ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ട അടൂരിൽ ഷഹനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനായ ഏഴംകുളം …
-
Kerala
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി ഒരുങ്ങുന്നു. എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം.ആർ. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച …
