കോഴിക്കോട്: ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രസൽ പ്രഥാൻ (47) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 11 …
#KeralaPolice
-
-
Kerala
യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പൊലീസുകാർക്ക് ഡിജിപിയുടെ കർശന സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നിയമപരിപാലന ചുമതലയുടെ ഭാഗമല്ലാതെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് …
-
Local
ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് വൻ ലഹരിവേട്ട; തിരൂരിൽ 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
by news_desk1by news_desk1മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. കൊളത്തൂർ പൊലീസും മലപ്പുറം ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 97.60 ഗ്രാം എംഡിഎംഎയുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ (43) പിടിയിലായി. …
-
Kerala
ഓപ്പറേഷൻ തൂഫാൻ ശക്തം; സംസ്ഥാന വ്യാപക പരിശോധനയിൽ 227 പേർ അറസ്റ്റിൽ, എംഡിഎംഎ ഉൾപ്പെടെ മാരക ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ 227 പേരെ അറസ്റ്റ് ചെയ്തു. 209 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് എട്ട് കേസുകളും, കൊമേഴ്സ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് …
-
Kerala
‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവേട്ട ശക്തം; പ്രധാന ഉറവിടം ബെംഗളൂരു, വിവിധ സംസ്ഥാന ഡിജിപിമാരുടെ യോഗം ജൂലൈ രണ്ടാം വാരത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി മയക്കുമരുന്നിന്റെ പ്രധാന ഉറവിടം ബെംഗളൂരുവാണെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ …
-
Local
തൃശ്ശൂരിൽ സിറ്റി ഡാൻസാഫിന്റെ വൻ മയക്കുമരുന്ന് വേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘം 323 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ
by news_deskby news_deskതൃശ്ശൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി തൃശ്ശൂർ സിറ്റി ഡാൻസാഫ് (DANSAF) സംഘം. നഗരത്തിൽ നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരടങ്ങുന്ന ലഹരിക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന …
-
Top Stories
‘ഓപ്പറേഷൻ തൂഫാൻ’ മിന്നൽ പരിശോധന; വർക്കല ക്ലിഫിലും അയിരൂരിലും നാല് പേർ അറസ്റ്റിൽ, വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
by news_desk1by news_desk1വർക്കല: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പൊലീസ് നടത്തുന്ന പ്രത്യേക ഡ്രൈവായ **’ഓപ്പറേഷൻ തൂഫാൻ’**ന്റെ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും മിന്നൽ പരിശോധന നടത്തി. വ്യാപക പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ലഹരി …
-
Kerala
പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിൽ ഒളിവിൽ; 59കാരൻ പെരുമ്പാവൂരിൽ പിടിയിൽ, ബംഗാൾ പൊലീസിന് കൈമാറി
by news_desk1by news_desk1കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ (59) ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പശ്ചിമബംഗാളിലെ കൃഷ്ണഗുഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് കേരളത്തിലെത്തിയത്. പെരുമ്പാവൂരിലെ മുടിക്കലിൽ …
-
Kerala
ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്; ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും മൊഴിയെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്തായ അനന്തു …
-
Local
പെരുമ്പാവൂരിൽ 17 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; 17 കിലോ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ
by news_desk1by news_desk1പെരുമ്പാവൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ ഡാൻസാഫും …
