തിരുവനന്തപുരം: യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് നിവേദനം നൽകി. ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും സജീവമാക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2026 മാർച്ചിലാണ് രൂപേഷ് ജാമ്യത്തിൽ …
#KeralaPolitics
-
-
Top Stories
‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി; ധനപ്രതിസന്ധിക്കിടെ വരുമാനവർധന ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. ജലഗതാഗത വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, …
-
Top Stories
‘സാമ്പത്തിക പ്രതിസന്ധി എന്നത് വെറും രാഷ്ട്രീയ ആക്ഷേപം’; യു.ഡി.എഫ് ബജറ്റിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
by news_deskby news_deskതിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ-സാമ്പത്തിക വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വലിയൊരു രാഷ്ട്രീയ ആക്ഷേപം ബജറ്റിന്റെ ആമുഖത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം …
-
Top Stories
‘ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല’; യുഡിഎഫ് നിലപാട് മാറ്റത്തിന് കാരണം വ്യക്തമാക്കണമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് നടപ്പിലാകില്ലെന്നും സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി മുന്നോട്ടുപോകാനാകൂ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നയമാറ്റത്തിന് കാരണമായ ഘടകം എന്താണെന്നും …
-
Kerala
പിഎം ശ്രീ വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തം; യുഡിഎഫ് തീരുമാനത്തിനെതിരെ വിമർശനവുമായി എസ്വൈഎസ്
by news_desk1by news_desk1കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ പോഷക സംഘടനയായ എസ്വൈഎസ് രംഗത്ത്. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് എസ്വൈഎസ് …
-
Kerala
‘എസ്ഐടി വേട്ടയാടുന്നത് ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്’; ജിതിന് പിന്തുണയുമായി ഡിവൈഎഫ്ഐ
by news_desk1by news_desk1കോഴിക്കോട്: വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിനെ പിന്തുണച്ച് ഡിവൈഎഫ്ഐ രംഗത്ത്. ജിതിൻ ഭാസ്കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു. …
-
Top Stories
റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവും വിവാദത്തിൽ; യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി
by news_desk1by news_desk1തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൈജു …
-
Top Stories
ജനസംഖ്യാ വ്യതിയാന സമിതി രാഷ്ട്രീയ നീക്കം; വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് പിണറായി വിജയൻ
by news_desk1by news_desk1കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ സുരക്ഷയുടെ മറപിടിച്ച് രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ് ഈ സമിതിയെന്ന് അദ്ദേഹം …
-
Kerala
‘രണ്ടാം പിണറായി സർക്കാരിന്റെ അന്തകൻ’ പരാമർശം; വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് പി ശശി
by news_desk1by news_desk1കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. വാർത്താ സമ്മേളനത്തിൽ നടത്തിയതായി ആരോപിക്കുന്ന അധിക്ഷേപപരമായ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചത്. ഭരണത്തിന്റെ അന്തകനെന്നും …
-
Kerala
മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കി’; സർക്കാർ അഭിഭാഷക നിയമനത്തിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി
by news_desk1by news_desk1കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. നിയമനങ്ങളിലെ ക്രമക്കേടുകൾ പുനഃപരിശോധിക്കാൻ ജനറൽ ബോഡി യോഗം വിളിക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടികളുമായി ബന്ധപ്പെട്ടവരുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും വിമർശനമുയരുന്നു. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ …
