തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നതിന് ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയുണ്ടാകുമെന്നാണ് പാർട്ടിയുടെ വിശദീകരണം. …
#KeralaPolitics
-
-
Kerala
‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം ശരിയായില്ല; ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം സൃഷ്ടിച്ചുവെന്ന് പി രാജീവ്
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തുറന്നുപറഞ്ഞ് മുൻ മന്ത്രി പി രാജീവ്. ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പാർട്ടി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് …
-
Kerala
RSS ചിന്ത പേറുന്നവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കാൻ യോഗ്യരല്ല; വിസിമാർക്കെതിരെ കെ സി വേണുഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ എംപി. ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക …
-
Kerala
കെഎസ്ആർടിസി ബസ് വാങ്ങൽ തട്ടിപ്പ് ആരോപണം; എൽഡിഎഫ് സർക്കാരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് കെ ബി ഗണേഷ് കുമാർ
by news_desk1by news_desk1കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ എൽഡിഎഫ് സർക്കാരിന് കളങ്കം വരുത്താനുള്ള ശ്രമമാണെന്ന് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖ എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും, രേഖ ചമച്ച് …
-
Kerala
‘പോടാ പുല്ലേ പൊലീസേ’ പരാമർശത്തിൽ കേരള പൊലീസ് ലജ്ജിച്ചു; സുഗതനെ സംരക്ഷിക്കുന്നുവെന്ന് ശ്രീലേഖയ്ക്കെതിരെ കെ എൻ ബാലഗോപാൽ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കെ എൻ ബാലഗോപാൽ. പൊലീസിനെ “പോടാ പുല്ലേ പൊലീസേ” എന്ന് വിളിച്ചപ്പോൾ …
-
Kerala
ആരോഗ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് കമന്റ് വിവാദം; സിപിഐഎം പ്രവർത്തകനെതിരെ കേസ്
by news_desk1by news_desk1കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ ആക്ഷേപകരമായ കമന്റ് ഇട്ട സിപിഐഎം പ്രവർത്തകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനവുമായി ബന്ധപ്പെട്ട് കേസെടുത്തത്. കെ മുരളീധരന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെയായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്. …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം: ‘ഈ ഘട്ടത്തിൽ ഡോ. റീനയെ മാറ്റരുതായിരുന്നു’; സർക്കാരിനെതിരെ കെ.കെ. ശൈലജ
by news_desk1by news_desk1കണ്ണൂർ: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്കെതിരെ മുൻ ആരോഗ്യമന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ രംഗത്ത്. നിപയും കൊവിഡും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
-
National
ഇന്ത്യ മുന്നണി യോഗം: ‘3 മണിക്കൂർ ചർച്ചയിൽ 9 മിനിറ്റ് മാത്രം പുറത്തുവിട്ടത് എന്തിന്?’; രാഹുലിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ്
by news_desk1by news_desk1ദില്ലി: ഇന്ത്യ മുന്നണി യോഗത്തിൽ നടന്ന ചർച്ചകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗഭാഗം മാത്രം പുറത്തുവിട്ടതിനെതിരെ സി.പി.എം പ്രതിനിധിയും രാജ്യസഭാ എം.പിയുമായ ജോൺ ബ്രിട്ടാസ് രംഗത്തെത്തി. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിലെ ചർച്ചകളിൽ നിന്ന് വെറും ഒൻപത് മിനിറ്റ് മാത്രമാണ് പുറത്തുവിട്ടതെന്നും …
-
Top Stories
വിവാദ നിയമനത്തിന് പിന്നാലെ കെ.ബി. പ്രദീപ് രാജിവെച്ചു; മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് നടപടി
by news_desk1by news_desk1തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡറായി നിയമിതനായ കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ …
-
Kerala
വനം മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം എം മണി; ‘വനത്തെക്കുറിച്ച് എന്തറിയാം’ എന്ന് പരിഹാസം
by news_desk1by news_desk1ഇടുക്കി: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം എം മണി. മന്ത്രി വിവരക്കേട് കൊണ്ടാണ് സംസാരിക്കുന്നതെന്നും വനവുമായി ബന്ധമുള്ള ആളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ? …
