തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആശങ്ക ഉയരുന്നു. തുരങ്കത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് ചെറിയ തോതിൽ മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. പാലക്കാട്–തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക …
#Landslide
-
-
Top Stories
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത; ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന സൂചന
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണ റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം; സ്വകാര്യ ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട്–വേങ്ങര റോഡിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. നിർമ്മാണ പ്രവർത്തി നടന്ന സ്ഥലത്തിന്റെ സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി …
-
Kerala
പാണക്കാട് വൻ മണ്ണിടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദേശം
by news_desk1by news_desk1പാണക്കാട്: മലപ്പുറം പാണക്കാട്–വേങ്ങര റോഡിന് സമീപം കുന്നിൻ ചെരിവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് വീണ സംഭവത്തിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളുകൾ സമയോചിതമായി രണ്ട് ഭാഗങ്ങളിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് …
-
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. …
-
National
ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 11 ആയി, ഏഴുപേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 …
-
Kerala
കള്ളാടി മണ്ണിടിച്ചിൽ: സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സ്ഥലത്തെത്തിയില്ല; റിപ്പോർട്ട് നൽകാൻ ശേഷിക്കുന്നത് ഒരു മാസം മാത്രം
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച രണ്ട് വിദഗ്ധ അന്വേഷണ സമിതികളും ഇതുവരെ ദുരന്തസ്ഥലം സന്ദർശിച്ചിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാൻ ഒരു മാസം മാത്രമാണ് ശേഷിക്കെ പരിശോധന വൈകുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് …
-
Kerala
കള്ളാടി ദുരന്തം: വിദഗ്ധ സമിതി റിപ്പോർട്ടിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ; പ്രതിപക്ഷ നേതാവിന് മറുപടി
by news_desk1by news_desk1s കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പ്രതികളെ കണ്ടെത്തേണ്ടതില്ലെന്നും, റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ മറ്റ് …
-
Top Stories
വയനാട് മണ്ണിടിച്ചിൽ: നിർമാണത്തിൽ പിഴവില്ലെന്ന് കൊങ്കൺ റെയിൽവേ; ‘മണ്ണെടുത്തത് ശാസ്ത്രീയമായി’, സർക്കാർ വാദം തള്ളി
by news_desk1by news_desk1കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സർക്കാർ വാദം തള്ളി കൊങ്കൺ റെയിൽവേ. തുരങ്ക നിർമാണത്തിൽ പിഴവില്ലെന്നും അപകടത്തിന് കാരണം മലയിടിച്ചിലാണെന്നും കമ്പനി വിശദീകരിച്ചു. തുരങ്ക നിർമാണത്തിനായി മണ്ണെടുത്തത് ശാസ്ത്രീയമായ രീതിയിലാണെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു. തുരങ്കമുഖത്ത് നിന്ന് ഏകദേശം 100 …
-
Kerala
വയനാട് ദുരന്തം; ‘പാരിസ്ഥിതിക അനുമതി നിയമപ്രകാരമാണ്, വീഴ്ച മറയ്ക്കാൻ വിവാദം സൃഷ്ടിക്കുന്നു’ എന്ന് പിണറായി വിജയൻ
by news_desk1by news_desk1കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറയ്ക്കാൻ ബോധപൂർവം വിവാദം സൃഷ്ടിക്കുകയാണെന്നും, പാരിസ്ഥിതിക അനുമതി യാതൊരു സൂത്രപണിയിലൂടെയുമല്ല ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തസ്ഥലം …
