മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന മാരക ലഹരി മരുന്ന് മലപ്പുറം വളാഞ്ചേരിയിൽ വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. ചെറിയ ബോട്ടിലിന് 1,500 മുതൽ 2,000 രൂപ വരെ വിലവരുന്ന ലഹരിയുടെ ഉപയോഗശേഷമുള്ള അവശിഷ്ടങ്ങൾ ലഹരി കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി. വളാഞ്ചേരിയിലെ …
#Malappuram
-
-
മലപ്പുറം: വണ്ടൂരിൽ കറിയുണ്ടാക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുന്നുമ്മൽ റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കറിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് റഷീദ് ഭാര്യ ഫസീലയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. തർക്കം …
-
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ …
-
Kerala
കാണാതാകുന്നവരുടെ എണ്ണം ഉയരുന്നു; ഈ വർഷം മലപ്പുറത്ത് മാത്രം 363 പേർ അപ്രത്യക്ഷർ; ഓൺലൈൻ പ്രണയവും കുടുംബവഴക്കും പ്രധാന കാരണം
by news_desk1by news_desk1മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വലിയ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെയാണ് കാണാതായത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2022ൽ 534 …
-
Local
ആക്രിക്കായി നൽകിയ പെട്ടിയിൽ 11 ലക്ഷത്തിന്റെ സ്വർണം; യുവതിയുടെ ആഭരണങ്ങൾ സുരക്ഷിതമായി തിരികെ നൽകി മലപ്പുറം സ്വദേശി അനീസ്
by news_desk1by news_desk1കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവൻ സ്വർണാഭരണങ്ങൾ അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായ കുടുംബത്തിന് ഒടുവിൽ സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കുശേഷം ആഭരണങ്ങൾ തിരിച്ചുകിട്ടി. മലപ്പുറം …
-
Local
പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലിൽ കുഴൽക്കിണർ വെള്ളം; വ്യാജ കുടിവെള്ള നിർമാണ കേന്ദ്രത്തിന് പൂട്ടുവീണു
by news_desk1by news_desk1മലപ്പുറം: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് അനധികൃതമായി വിൽപ്പന നടത്തിയിരുന്ന കേന്ദ്രം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് വിഭാഗം മിന്നൽ പരിശോധനയിൽ അടച്ചുപൂട്ടി. തിരൂർ മാങ്ങാട്ടിരിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന് സമീപത്തെ …
-
Top Stories
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത; ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന സൂചന
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണ റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം; സ്വകാര്യ ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട്–വേങ്ങര റോഡിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. നിർമ്മാണ പ്രവർത്തി നടന്ന സ്ഥലത്തിന്റെ സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി …
-
Kerala
പാണക്കാട് വൻ മണ്ണിടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദേശം
by news_desk1by news_desk1പാണക്കാട്: മലപ്പുറം പാണക്കാട്–വേങ്ങര റോഡിന് സമീപം കുന്നിൻ ചെരിവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് വീണ സംഭവത്തിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളുകൾ സമയോചിതമായി രണ്ട് ഭാഗങ്ങളിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് …
-
Kerala
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ വീണു; കൊണ്ടോട്ടിയിൽ നാലുവയസ്സുകാരന് ദാരുണാന്ത്യം
by news_desk1by news_desk1മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പതൊടി ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദം …
