മലപ്പുറം: തിരുനാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീമൻ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. ആഫ്രിക്കൻ നാടുകളിൽ കണ്ടുവരുന്ന ഈ ഒച്ചുകൾ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൈവ അധിനിവേശ ഭീഷണി ഉയർത്തി അതിവേഗം പെറ്റുപെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ …
#Malappuram
-
-
Top Stories
മദ്യനികുതിയിളവും പിഎംശ്രീയും എൽ.ഡി.എഫ് വരുത്തിവെച്ചത്; മുൻ സർക്കാരിനെതിരെ ഫയൽവഴികൾ നിരത്തി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
by news_deskby news_deskമലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലും പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുൻ എൽ.ഡി.എഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദമായ ഈ രണ്ട് വിഷയങ്ങളിലെയും ഫയലുകൾ അതിവേഗം നീങ്ങിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണെന്നും യു.ഡി.എഫ് …
-
Kerala
വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം; ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി മരിച്ചു
by news_desk1by news_desk1മലപ്പുറം: ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി മരിച്ചു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യയ്ക്കൊപ്പമാണ് ഇർഫാൻ ശ്രീലങ്കയിലേക്ക് യാത്രതിരിച്ചത്. പോസ്റ്റുമോർട്ടത്തിന് …
-
Kerala
ലഹരി മൂത്ത് പിഞ്ചുകുഞ്ഞിനെ വായുവിലേയ്ക്ക് എറിഞ്ഞ് അഭ്യാസം; നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1മലപ്പുറം: ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരൂർ തൃപ്രങ്ങോട് കൈനിക്കരയിൽ നടന്ന സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കി. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് കുഞ്ഞിനോട് അപകടകരമായ രീതിയിൽ പെരുമാറിയത്. ഇന്നലെ വൈകിട്ട് അഞ്ച് …
-
Kerala
പോലീസിനെ വെട്ടിച്ച് ലഹരി കേസ് പ്രതി രക്ഷപ്പെട്ടു; ഭക്ഷണം കഴിക്കാൻ വിലങ്ങൂരിയതിനിടെ ഓടി മറഞ്ഞു
by news_desk1by news_desk1മലപ്പുറം: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവന്ന ലഹരി കേസ് പ്രതി പോലീസിന്റെ കൺമുന്നിൽ നിന്ന് രക്ഷപ്പെട്ടു. 19 ഗ്രാം എംഡിഎംഎ കൈവശം വെച്ച കേസിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് രക്ഷപ്പെട്ടത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം …
